മസ്കത്ത് : സോഷ്യല്‍ മീഡിയ കളിലെ ഇട പെടലു കള്‍ക്ക് ഒമാനില്‍ പെരു മാറ്റ ച്ചട്ടം നിലവില്‍ വരുന്നു. സമൂഹ മാധ്യമ ങ്ങളുടെ ദുരുപയോഗം നിയന്ത്രി ക്കുന്ന തിനുള്ള മാർഗ്ഗ നിർദ്ദേശ ങ്ങളുടെ ആവശ്യകത ഒമാനി ലെ മജ്ലിസ് അല്‍ ഷൂറ (Consultation Council – Majlis Al Shura) യുടെ കീഴിലുള്ള ഇൻഫർ മേഷൻ ആൻഡ് കൾചർ കമ്മിറ്റി യോഗം ചേര്‍ന്നു ചർച്ച ചെയ്തു.
സോഷ്യൽ മീഡിയ യിലൂടെ യുള്ള തെറ്റായ പെരുമാറ്റം തടയുക, ഉൗഹാ പോഹ ങ്ങൾ പരക്കുന്നത് കുറക്കൽ, ഫേക്ക് അക്കൗണ്ടു കളുടെ നിയന്ത്രണം എന്നിവ ക്ക് നിയ മ പര മായ സംവിധാന ങ്ങള്‍ ഉണ്ടാ ക്കുന്നതിന്റെ സാദ്ധ്യ തകളും പരമ്പരാഗത മാധ്യമ ങ്ങളുടെയും നവ മാധ്യമ ങ്ങളു ടെയും നിയന്ത്രണ ത്തിന് നിലവിലുള നിയമ ങ്ങളും യോഗം ചർച്ച ചെയ്തു. ഒൗദ്യോഗിക വാർത്താ ഏജൻസി (ONA) യെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
നവ മാധ്യമ ങ്ങൾക്ക് തൊഴിൽ പരമായും ധാർമിക പരവു മായ നിയന്ത്രണ ങ്ങൾ ഏർ പ്പെടു ത്തുന്ന തിനെ ക്കു റിച്ചും ഇവ യുടെ കടന്നു വര വോടെ പരമ്പരാ ഗത മാധ്യമ ങ്ങൾ നേരി ടുന്ന പ്രതി സന്ധി കളേ യും കുറിച്ച് ചര്‍ച്ച കള്‍ നടന്നു. ഒമാനി ജേണലിസ്റ്റ് അസ്സോസ്സി യേഷന്‍, ഡിജിറ്റൽ വാർത്താ മാധ്യമ പ്രതിനിധി കൾ, സോഷ്യൽ മീഡിയ ആക്ടി വിസ്റ്റു കൾ എന്നിവർ യോഗ ത്തിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഒമാന്‍, പ്രവാസി, സാമൂഹ്യ സേവനം