മസ്കത്ത് : സ്വദേശി വല്‍ക്കരണം കൂടുതല്‍ ശക്ത മാക്കു ന്നതിന്റെ ഭാഗ മായി ഒമാനിൽ സര്‍ക്കാര്‍ ആശുപത്രി കളിലും ഹെല്‍ത്ത് സെന്റ റുക ളിലും ജോലി ചെയ്യുന്ന വിദേശി നഴ്സു മാരെ പിരിച്ചു വിടുന്നു.
ബുറൈമി, ഖസബ്, ജഅലാന്‍ ബനീ ബു അലി, സുഹാര്‍, ഹൈമ, സീബ്, ബോഷര്‍, ഖൗല, മസ്കത്ത് റോയല്‍ ഹോസ്പി റ്റല്‍ എന്നി വിട ങ്ങളി ലാണ് 200 വിദേശി കൾക്ക് പകരം സ്വദേശി കള്‍ക്ക് നിയമനം നല്‍കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
- pma