അബുദാബി : വിനോദ സഞ്ചാര വകുപ്പ് സംഘ ടിപ്പി ക്കുന്ന ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’ മാര്‍ച്ച് 12 മുതല്‍ അബുദാബി കോര്‍ണീഷില്‍ തുടക്ക മാവും. ജനറൽ വിമൻസ് യൂണിയൻ ചെയർ വുമൺ ശൈഖാ ഫാത്തിമ ബിൻത് മുബാ റക്കി നോടുള്ള ആദര സൂചക മായി ഒരു ക്കുന്ന ‘മദർ ഓഫ് നേഷൻ ഫെസ്റ്റി വല്‍’ 12 ദിവസം നീണ്ടു നില്‍ക്കും.
From music, live performances, art exhibits, interactive workshops to sport entertainment, #MOTNFestival has it all this year! Prepare yourself for a whole new experience on Abu Dhabi Corniche from Mar 12-23https://t.co/UmDpBkergj pic.twitter.com/7GuCC4gvFu
— فعاليات أبوظبي (@AbuDhabiEvents) February 19, 2019
സ്പെഷ്യല്‍ ഒളിംപിക്സ് സോൺ, പ്രോഗ്രസ്സ് സോൺ, ഹാപ്പിനെസ് സോൺ, സൂഖ് എന്നീ നാലു വിഭാഗ ങ്ങളി ലായി നൂറില്‍ അധികം പരി പാടി കള്‍ അരങ്ങേറും. സഹി ഷ്ണുതാ വർഷ ആചരണ ത്തിന്റെ ഭാഗ മായി പ്രത്യേക പരിപാടി കളും ഒരുക്കി യിട്ടുണ്ട്.
തനതു അറബ് ഭക്ഷ്യ വിഭവ ങ്ങള്‍ ലഭ്യമാവുന്ന ഭക്ഷണ ശാലകളും വിനോദ വിജ്ഞാന പരി പാടി കളും മറ്റു അറബ് പൈതൃക ക്കാഴ്ചകളും ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’ കൂടുതല്‍ ആകര്‍ഷക മാക്കും.
- സൈനിക സേവനം വിശുദ്ധമായ കര്‍ത്തവ്യം
- അബുദാബിയില്‍ ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’
- രണ്ടാമത് മദർ ഓഫ് നേഷൻ മേള കോർണിഷിൽ
- ചരിത്രത്തിലേക്ക് കടന്നു ചെല്ലാൻ ‘ലൂവ്റെ അബുദാബി’
- പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, യു.എ.ഇ., വിനോദസഞ്ചാരം, സ്ത്രീ