
ദുബായ് : യുവ കലാ സാഹിതി ദുബായ് ഘടകം വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.
ജലീല്‍ പാലോത്ത് (പ്രസിഡണ്ട് ) അഭിലാഷ് വി. ചന്ദ്രന്‍ (സെക്രട്ടറി) അനീഷ് നിലമേല്‍ (വൈസ് പ്രസിഡണ്ട് ) അനീഷ് ചിതറ (ജോയിന്റ്റ് സെക്രട്ടറി) കണ്ണൂര്‍ അജിത് (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ 25 അംഗ പ്രവര്‍ത്തക സമിതി യാണ് തിരഞ്ഞെടു ക്കപ്പെട്ടത്. ദേര കേരള ഭവന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി ഇ. എം. സതീശന്‍ പങ്കെടുത്തു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി





























