
ദുബായ് : ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ‘രാജ്യാന്തര പുകയില വിരുദ്ധ സന്ദേശ ദിനാചരണ സംഗമം’ സലഫി ടൈംസ് മീഡിയ യുടേയും വായന കൂട്ടത്തിന്റെയും ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ചു.
ദുബായ് ദേര അല്‍ – ബുതീന സ്ട്രീറ്റില്‍ കേറ്റ്കസ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജന്‍ കൊളാവിപ്പാലം സംഗമം ഉത്ഘാടനം നിര്‍വ്വഹിച്ചു.
വായനകൂട്ടം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ് പുകയില വിരുദ്ധ ദിന സന്ദേശം അവതരിപ്പിച്ചു. മജീദ് മലപ്പുറം, ഡോ. നജീബ് മുഹമ്മദ് ഇസ്മയില്‍, കെ. എ. ജബ്ബാരി, വായനകൂട്ടം ജനറല്‍ സെക്രട്ടറി ഒ. എസ്. എ. റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വായനക്കൂട്ടം, സാമൂഹ്യ സേവനം

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 