ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്ക പ്പെടുന്ന കഥ കള്‍ക്ക് സമ്മാനം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എം. എ. ഷാനവാസ്, ആര്‍ട്‌സ് സെക്രട്ടറി, ഭാവനാ ആര്‍ട്‌സ് സൊസൈറ്റി, പി. ബി. നമ്പര്‍ 117293, ദുബായ്, യു. എ. ഇ. എന്ന വിലാസ ത്തിലോ shanjaz at yahoo dot com എന്ന ഇ – മെയിലിലോ ജൂലൈ 18 ന് മുന്‍പായി അയക്കുക.
വിശദ വിവരങ്ങള്‍ക്ക് : 050 – 49 49 334
- pma






























കഥാ രചനാ മല്‍സരം നല്ല ഉദ്യമം ആനു.
ഭാവനാ ആര്‍ട്‌സ് സൊസൈറ്റി കഥാ രചനാ മത്സരം പ്രവാസികള്‍ക്കു മാത്രമാണോ അതോ കേരളത്തില്‍ താമസിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാമോ? മറുപടി ഉടന്‍ തരുമെന്ന് പ്രതീക്ഷിക്കുന്നു.
ഭാവനാ ആര്‍ട്‌സ് സൊസൈറ്റി കഥാ രചനാ മത്സരം പ്രവാസികള്‍ക്കു മാത്രമാണോ അതോ കേരളത്തില്‍ താമസിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാമോ? മറുപടി ഉടന്‍ തരുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടായിരത്തി പന്ത്റണ്ടിലെ കഥയുടെ തീം എന്താണ്…..? ലാസ്റ്റ് ഡേറ്റ് എന്നാണ് ….?
കുഞ്ഞുമോന്‍ വൈക്കം