ദുബായ് : തൃശ്ശൂർ മണ്ഡലം ദുബായ് കെ. എം. സി. സി. കമ്മിറ്റിയുടെ പ്രഥമ സീതി സാഹിബ് സ്മാരക പുരസ്കാരം മുസ്‌ലിം ലീഗ് തൃശ്ശൂർ ജില്ലാ സെക്രട്ടറി പി. കെ. ഷാഹുൽ ഹമീദ് അർഹനായി. സാമൂഹിക പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് പുരസ്കാരം. സെപ്റ്റംബറിൽ തൃശ്ശൂരിൽ നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, ദുബായ്, പ്രവാസി, ബഹുമതി