
അബുദാബി യുടെ വിവിധ ഭാഗ ങ്ങളിലും മറ്റു എമിരേറ്റുകളിലും കാഴ്ചക്ക് മങ്ങൽ ഉണ്ടാക്കും വിധമാണ് പൊടിക്കാറ്റ് വീശിയത്. ഇത് ജന ജീവിത ത്തിനും വാഹന ഗതാഗത ത്തിനും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കി യിട്ടുണ്ട്.
വരും ദിവസ ങ്ങളിലും ഈ കാലാവസ്ഥ തുടരും എന്നതിനാല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നല്കി. ഞായറാഴ്ച ഉച്ച യോടെ യു. എ . ഇ യുടെ വിവിധ ഭാഗ ങ്ങളിലും ഹരിത നഗരമായ അല്‍ ഐനിലും ചാറ്റൽ മഴ യും പെയ്തു.
- pma