അബുദാബി : ഇന്റര്‍ നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വ സ്ട്രിയന്‍ എക്സിബിഷന്‍ സെപ്റ്റംബര്‍ 12 ചൊവ്വാ ഴ്ച മുതല്‍ 16 വരെ അബു ദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റ റില്‍ (അഡ്‌നെക്) നടക്കും.
വേട്ട പ്പരുന്തു കള്‍, മരു ഭൂമി യിലെ ഹബൂറ പക്ഷികള്‍, വേട്ട പ്പട്ടി കള്‍, ഒട്ടക ങ്ങള്‍, കുതിര കള്‍ തുടങ്ങി അറബ് ജീവിത വുമായി ഇട പഴകി യുള്ള പക്ഷി – മൃഗാദി കള്‍, വേട്ട ക്കായി ഉപ യോഗി ക്കുന്ന തോക്കു കള്‍, വിവിധ ഉപ കരണ ങ്ങള്‍, വാഹന ങ്ങള്‍ എന്നിവയും പ്രദര്‍ശന ത്തില്‍ ഉണ്ടാവും.
അബുദാബി അല്‍ ദഫ്‌റ റീജ്യണ്‍ റൂളേഴ്‌സ് പ്രതി നിധി യും എമിറേറ്റ്‌സ് ഫാല്‍ക്ക നേഴ്‌സ് ക്ലബ്ബ് ചെയര്‍ മാനു മായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാ കര്‍ത്തൃത്വ ത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറി റ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റിയും എമിറേറ്റ്‌സ് ഫാല്‍ക്ക നേഴ്‌സ് ക്ലബ്ബും ചേര്‍ന്നാണ് പരിപാടി സംഘടി പ്പിക്കുന്നത്.
- pma