
ദുബായ് : യു.എ.ഇ. യിലെ ഓണാഘോഷങ്ങള്‍ കൊഴുപ്പിക്കാനുള്ള ദലയുടെ ഒരുക്കങ്ങളുടെ ഭാഗമായി തിരുവോണ നാളില്‍ വനിതകളുടെ ശിങ്കാരിമേളം അരങ്ങേറി. ദല ഹാളില്‍ നടന്ന അരങ്ങേറ്റ ചടങ്ങില്‍ പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം എന്നിവയുടെ പരിശീലകരായ ആധിഷ്, സ്വാമിദാസ്, ഷൈജു എന്നിവരെ ആദരിച്ചു. പഞ്ചവാദ്യം, ചെണ്ടമേളം എന്നിവ പതിവായി അവതരിപ്പിച്ചു വരുന്ന ദലയുടെ പുതിയ കാല്‍വെയ്പ്പാണ് ശിങ്കാരിമേളം.
– അയച്ചു തന്നത് : സജീവന്‍ കെ. വി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കല, ദല, സംഗീതം, സാംസ്കാരികം





























