അബുദാബി : രാജ്യത്തെ വിവിധ ജയിലു കളില്‍ കഴിയുന്ന 721 തടവു കാരെ മോചിപ്പിക്കാന്‍ യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തര വിട്ടു.
നാല്പത്തി നാലാം ദേശീയ ദിന ആഘോഷ ത്തിന്റെ ഭാഗ മായാണ് തടവു കാരുടെ മോചന ത്തിന് ഉത്തരവ് ഇറക്കി യത്. തടവു കാരുടെ കടം തീര്‍ക്കാന്‍ ആവശ്യമായ സാമ്പ ത്തിക സഹായം നല്‍കാനും ഉത്തര വില്‍ വ്യക്ത മാക്കി യിട്ടുണ്ട്.
രാജ്യത്തെ എല്ലാ ജന ങ്ങളുടെയും ക്ഷേമം ഉറപ്പാക്കാനുള്ള ശൈഖ് ഖലീഫയുടെ മഹനീയ മനസ്സാണ് തടവു കാര്‍ക്ക് മോചനം ലഭ്യ മാക്കാന്‍ സാഹചര്യം സൃഷ്ടി ച്ചിരിക്കുന്നത് എന്ന് യു. എ. ഇ. അറ്റോര്‍ണി ജനറല്‍ സലീം സഈദ് ഖുബൈഷ് അഭിപ്രായപ്പെട്ടു.
തടവുകാരോട് ക്ഷമിച്ച ശൈഖ് ഖലീഫ യുടെ നടപടി ശ്ലാഘ നീയ മാണ്. തടവു കാര്‍ക്ക് കുടുംബവും ഒത്ത് പുതിയ ഒരു ജീവിതം സഹായ കമാവും. രാജ്യ ത്തിന്റെ പുരോഗതി ക്കും നടപടി ഇടയാക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ജീവകാരുണ്യം, യു.എ.ഇ.