
അല്‍ ഐന്‍ : ഹ്രസ്വ സന്ദർശനാർത്ഥം യു. എ. ഇ. യിൽ എത്തിയ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സലാം ബാപ്പുവിനെ അല്‍ ഐന്‍ ഫിലിം ക്ലബ്ബ് ആദരിച്ചു.
ക്ലബ്ബ് അംഗങ്ങളായ നൗഷാദ് വളാഞ്ചേരി, ബൈജു പട്ടാലി, റോബി വര്‍ഗീസ്, ഉല്ലാസ് തറയില്‍ എന്നിവര്‍ ചേര്‍ന്ന് അല്‍ ഐന്‍ ഫിലിം ക്ലബ്ബിന്റെ ഉപഹാരം സമ്മാനിച്ചു.
അല്‍ ഐന്‍ ഫിലിം ക്ലബ്ബിന്റെ രണ്ടാമത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം മത്സര ത്തിന്റെ തീയ്യതി പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
- pma





























