അബുദാബി : ഇന്ത്യയിലെ നൂറ് സമ്പന്നരുടെ പട്ടിക യില്‍, ഏറ്റവും പ്രായം കുറഞ്ഞ മലയാളി യായി ഡോ. ഷംഷീര്‍ വയലില്‍ സ്ഥാനം നേടി.
മിഡില്‍ ഈസ്റ്റി ലും ഇന്ത്യയിലും ആരോഗ്യ രംഗ ത്തെ പ്രമുഖ ആരോഗ്യ സംര ക്ഷണ വിഭാഗ മായ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ സ്ഥാപക നാണ്. ഫോബ്സ് പട്ടിക യില്‍ ഇടം നേടിയ ആകെ യുള്ള എട്ട് മലയാളി കളില്‍, ഏറ്റവും പ്രായം കുറ ഞ്ഞ വ്യക്തിയും പട്ടിക യിലെ നൂറ് ഇന്ത്യ ക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വരില്‍ മൂന്നാമനു മാണ് ഡോ. ഷംഷീര്‍.
ഫോബ്‌സ് മിഡില്‍ ഈസ്റ്റ്, അറേബ്യന്‍ ബിസിനസ്സ് ഡോട്ട് കോം എന്നിവ പുറത്തിറ ക്കിയ മികച്ച ഇന്ത്യന്‍ സമ്പന്നര്‍, ഇന്ത്യന്‍ ലീഡേഴ്‌സ് എന്നീ പട്ടിക യിലും ഡോ. ഷംഷീര്‍ സ്ഥാനം നേടിയിരുന്നു.
ആരോഗ്യ – ജീവ കാരുണ്യ മേഖല യിലെ സമഗ്ര സംഭാ വന കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഡോ. ഷംഷീറിനു 2014 ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നല്‍കി ആദരി ച്ചിട്ടുണ്ട്.
- ഫോബ്സ് മാഗസിന്റെ കവര്‍ ചിത്രമായി മലയാളി വ്യവസായി
- ബര്‍ജീല്‍ ആശുപത്രി 100 സൗജന്യ ഹൃദയ ശസ്ത്ര ക്രിയകള്‍ നടത്തും
- ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ് ലൈഫ് ലൈന്‍ ആശുപത്രിക്ക്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, പ്രവാസി, ബഹുമതി, വൈദ്യശാസ്ത്രം, വ്യവസായം