അബുദാബി : എമിറേറ്റില്‍ താമസിക്കുന്ന വിദേശി കള്‍ക്ക് താമസ ഫീസ് ഏര്‍പ്പെടുത്തി എന്ന് അബുദാബി നഗര സഭ. 2016 ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമം ആയതി നാല്‍ കഴിഞ്ഞ വര്‍ഷത്തെ കുടി ശ്ശിഖയും കൂടി അടച്ചു തീര്‍ക്കേണ്ടി വരും എന്നും അധികൃതര്‍.
വിദേശി കള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ വാർഷിക വാടക യുടെ മൂന്ന് ശതമാന മാണ് ഫീസ് നിശ്ച യിച്ചിരി ക്കുന്നത്. അബുദാബി ഡിസ്ട്രി ബ്യൂഷന്‍ കമ്പനി (എ. ഡി. ഡി. സി) യുടെ ഇലക്ട്രിസിറ്റി – വാട്ടർ ബില്ലി ലൂടെ ആയി രിക്കും താമസ ഫീസ് അടക്കേണ്ടി വരിക.
വിദേശി കള്‍ ക്കുള്ള താമസ ഫീസ് സംബന്ധിച്ച നിയമം 2016 ഫെബ്രു വരി യിലെ ഒൗദ്യോഗിക വിജ്ഞാപന ത്തില്‍ പ്രസിദ്ധീകരിച്ചി രുന്നു. എങ്കിലും അബുദാബി നഗര സഭ, ഈ മാസം മുത ലാണ് നിയമം കർശന മായി നടപ്പിലാ ക്കു ന്നത്.
ആയതു കൊണ്ട് തന്നെ കഴിഞ്ഞ വർഷത്തെ 11 മാസ ങ്ങളിലെ താമസ ഫീസ് ഒന്നിച്ച് അടക്കേണ്ടി വരും. എന്നാല്‍, 2017 ജനുവരി മുതലുള്ള ഫീസ് ഓരോ മാസവും തവണ കളായി അടച്ചാല്‍ മതി. കെട്ടിട ഉടമ കള്‍ക്ക് നിയമം ബാധക മല്ല എന്നും കെട്ടിട ങ്ങളിലെ വിദേശി കളായ താമസ ക്കാര്‍ ക്ക് മാത്രമാണ് ഈ ഫീസ് ബാധകം എന്നും അധികൃതർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, പ്രവാസി, യു.എ.ഇ., സാമ്പത്തികം