അബുദാബി : ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര ത്തിലെ ഉജ്ജ്വല മുഹൂര്‍ത്ത ങ്ങള്‍ കോര്‍ത്തി ണക്കി അബു ദാബി മാര്‍ത്തോമ്മാ യുവ ജന സഖ്യം അവത രിപ്പിച്ച ‘വേലു ത്തമ്പി ദളവ’ ദൃശ്യാ വിഷ്‌കാരം ശ്രദ്ധേയ മായി.
വെള്ളരി പ്രാവു കളെ പറത്തി വിട്ടാണ് മുസ്സഫ മാര്‍ ത്തോമ്മാ ദേവാലയ അങ്കണ ത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങൾക്ക് തുടക്ക മായത്.
വിവിധ കലാ രൂപ ങ്ങള്‍ അണി നിരന്ന ഘോഷ യാത്ര യോടെ ആരംഭിച്ച സ്വാതന്ത്ര്യ ദിനാ ആഘോഷ പരി പാടി കളി ലാണ് സഖ്യം ഒരുക്കിയ ചരിത്ര നാടകം അരങ്ങേറിയത്.
ഭാരത ത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്ര ത്തിലെ വീര പുരുഷ ന്മാരെ പുതു തല മുറക്ക് പരിചയ പ്പെടു ത്തു വാനുള്ള ലക്ഷ്യ ത്തോടെ യാണ് സഖ്യം എല്ലാ വർഷ വും ഇത്തരം നാടക ങ്ങളുടെ ദൃശ്യാ വിഷ്കാരം ഒരുക്കു ന്നത് എന്നും റവ. ബാബു പി. കുലത്താക്കൽ പറഞ്ഞു .
മുസഫ ദേവാലയാങ്കണത്തിൽ വെള്ളരിപ്രാവുകളെ പറത്തി വിട്ടു തുടക്കം കുറിച്ച ഘോഷ യാത്ര യിൽ വിവിധ കലാ രൂപ ങ്ങൾ അണി നിരന്നു. സ്വാതന്ത്ര്യ സമര സേനാനി കള്‍ ക്കുള്ള ആദരാര്‍ പ്പണ മായി ദേശ ഭക്തി ഗാന ങ്ങളും നൃത്ത പരി പാടി കളും അവ തരി പ്പിച്ചു.
ഇടവക വികാരി യും സഖ്യം പ്രസിഡണ്ടു മായ റവ. ഫാദർ ബാബു. പി. കുലത്താക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സഹ വികാരി റവ. ബിജു. സി. പി, വൈസ് പ്രസിഡണ്ട് വര്‍ഗീസ് തോമസ്, സിംമി സാം, ഷെറിൻ ജോർജ്ജ്, പ്രിന്‍സി ബോബന്‍, ജിനു രാജന്‍, നോബിള്‍ സാം സൈമണ്‍, അനില്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങിൽ അബു ദാബി മാര്‍ത്തോമാ യുവജന സഖ്യ ത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണ മായ ‘രശ്മി’ യുടെ ആദ്യ ലക്കം പ്രകാശനം ചെയ്തു.
– വാര്‍ത്ത അയച്ചു തന്നത് : ഷെറിൻ ജോർജ്ജ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mar-thoma-yuvajana-sakhyam-, ആഘോഷം, പ്രവാസി, മതം, സംഘടന