ദുബായ് : ലോകത്തിലെ സവിശേഷ ശ്രദ്ധ അർഹി ക്കുന്ന കുട്ടി കളുടെ ഉന്നമന ത്തിനായി യു. എ. ഇ. എക്സ് ചേഞ്ചും എമി രേറ്റ്സ് എയർ ലൈൻസ് ഫൌ ണ്ടേ ഷനും സഹകരിച്ചു പ്രവർത്തിക്കും.
ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂ മിന്റെ നേതൃത്വ ത്തിലുള്ള എമി റേറ്റ് എയർ ലൈൻസ് ഫൌണ്ടേ ഷന് തങ്ങളുടെ വിമാന യാത്ര ക്കാരിൽ നിന്നും ലഭി ക്കുന്ന വിവിധ കറൻസി കളിൽ സംഭാ വന കൾ യു. എ. ഇ. എക്സ് ചേഞ്ച്, മാറ്റി നൽകും. വിവിധ വിദേശ കറന്സി കളായി ഫൗണ്ടേ ഷന് ലഭി ക്കുന്ന സംഭാ വന കൾ യു. എ. ഇ. ദിർഹം ആയി നൽകാൻ ഇതു വഴി സാധിക്കും.
വിപണിയിൽ 50 തോളം രാജ്യ ങ്ങളിൽ വിദേശ വിനി മയം നടത്തുന്ന യു. എ. ഇ. എക്സ് ചേഞ്ചി നു വിവിധ കറൻസി പണമിടപാടു കൾ ഒറ്റ കറൻസി യിൽ എളുപ്പ ത്തിൽ കൈകാര്യം ചെയ്യാനും സാധിക്കും.
എമി റേറ്റ്സ് എയർ ലൈൻ ഫൗണ്ടേ ഷനു മായി ചേരുന്നു പ്രവർ ത്തിക്കു ന്നതിൽ ഏറെ അഭി മാനം ഉണ്ട് എന്നും ജീവ കാരുണ്യ രംഗത്ത് എപ്പോഴും പ്രതി ബദ്ധത യോടെ ഇട പെടുന്ന ബ്രാൻഡ് എന്ന നിലയിൽ, തങ്ങ ളുടെ യാത്ര യിലും വളർച്ച യിലും പിന്തുണ നൽകുന്ന സമൂഹ ത്തിനു അർഹമായ സേവന ങ്ങൾ തിരികെ നൽകാൻ സദാ ശ്രമിക്കും എന്നും ഫിനാ ബ്ലർ എക്സിക്യൂട്ടീവ് ഡിറക്ടറും യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
ലോകത്ത് ദുരിതം അനുഭവിക്കുന്ന കുട്ടി കളുടെ ഉന്നമനത്തി നായി പ്രവർത്തിക്കുന്ന ഈ ഉദ്യമ ത്തിന് കൂടെ യുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു. എ. ഇ. എക്സ് ചേഞ്ച് പോലുള്ള പങ്കാളി കളുടെ ഉദാരമായ പിന്തുണ യാണ് ഫൗണ്ടേഷ ന്റെ അംഗീകാരം എന്ന് എമിറേറ്റ്സ് എയർ ലൈൻസ് ഫൗണ്ടേഷൻ ചെയർ മാൻ സർ ടിം ക്ലാർക്ക് പറഞ്ഞു. പണമിടപാടില്‍ യു. എ. ഇ. എക്സ് ചേഞ്ചി ന്റെ വൈദഗ്ദ്ധ്യവും കഴി വും വളരെ സഹായകം ആവും എന്നും അദ്ദേഹം അഭി പ്രായ പ്പെട്ടു.
ദുബായ് എമി റേറ്റ്സ് എയർ ലൈൻസ് ഹെഡ് ക്വാര്‍ ട്ടേഴ്സില്‍ നടന്ന ചടങ്ങിൽ എമി റേറ്റ്സ് എയർ ലൈൻസ് ഫൌണ്ടേ ഷൻ ചെയർ മാൻ സർ ടിം ക്ലാർക്ക്, ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡിറക്ടറും യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട്, എമിറേറ്റ്സ് എയർ ലൈൻസ് ഫൗണ്ടേഷൻ ബോർഡ് അംഗ ങ്ങൾ യു. എ. ഇ. എക്സ് ചേഞ്ച് ഉന്നത ഉദ്യോഗ സ്ഥരും സംബ ന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: uae-exchange, കുട്ടികള്‍, ജീവകാരുണ്യം, വിമാനം, വ്യവസായം, സാമൂഹ്യ സേവനം