ഷാർജ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ ക്കൂട്ട് യു. എ. ഇ. ചാപ്റ്റര്‍ രണ്ടാം വാർഷിക ആഘോഷ ങ്ങള്‍ ‘കടവ് പൂക്കും കാലം’ എന്ന പേരില്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോ സ്സിയേ ഷന്‍ ഹാളില്‍ സംഘടിപ്പിച്ചു.
ഷാർജ ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ് മെന്റ് ഡയറക്ടർ ശൈഖ് അബ്ദുള്ള മുഹ മ്മദ് അൽ ഖാസ്മി ഉല്‍ഘാടനം ചെയ്തു.
മുഖ്യാതിഥി കളായി ഇന്ത്യന്‍ അസ്സോസ്സി യേഷന്‍ പ്രസി ഡണ്ട് ഇ. പി. ജോൺസൻ, സെക്രട്ടറി അബ്ദുള്ള മല്ലി ശ്ശേരി, രക്ഷാധി കാരി കളായ സലിം വലിയ കത്ത്, ബാലൻ ചെഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.
നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മ യുടെ പ്രസിഡണ്ട് മുഹമ്മദ് അക്ബർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്ര ട്ടറി അബൂബക്കർ, ജാഫർ കണ്ണാട്ട്, ആഷിഫ് റഹ്‌മാൻ തുടങ്ങി യവര്‍ പ്രസംഗിച്ചു.
വിവിധ മേഖല കളിൽ മികവു തെളി യിച്ച യൂസഫ് കരിക്കയിൽ, നൗഷാദ് ചാവ ക്കാട്, മുബാറക്ക് ഇമ്പാറക്ക്, തൽഹത്ത് ഷാ സാദിഖ്, ഉണ്ണി പുന്നാര, അബ്ദുൽ ലത്തീഫ് എന്നി വരെ ആദരിച്ചു.
മെന്റലിസ്റ്റ് നിപിൻ നിരാവത്ത് പരി പാടി അവ തരി പ്പിച്ചു. ഗായക രായ വൈഷ്ണവ് ഗിരീഷ്, ലേഖ അജയ്, ഷമീർ ചാവക്കാട്, ഹിഷാന അബു ബക്കര്‍ എന്നിവര്‍ പങ്കെടുത്ത സംഗീത നിശയും അരങ്ങേറി.
- നമ്മള് ചാവക്കാട്ടുകാര്‍ ഒരു അഡാറ് പിക്നിക് ഒരുക്കി
- ചാവക്കാട് പ്രവാസി ഫോറം കുടുംബ സംഗമം ശ്രദ്ധേയമായി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ഷാര്‍ജ, സംഗീതം, സംഘടന, സാംസ്കാരികം