അബുദാബി : വയനാട് ഉരുള്‍പ്പൊട്ടലില്‍ അനാഥരായ എല്ലാ കുട്ടികളെയും ദത്തെടുക്കുവാനും അവരെ വളര്‍ത്തുവാനും അവര്‍ക്കു വേണ്ടതായ വിദ്യാഭ്യാസം അവര്‍ ആഗ്രഹിക്കുന്ന തലം വരെ നല്‍കുവാനും അബുദാബി ആസ്ഥാനമായ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചു.
അഹല്യയുടെ പാലക്കാട് ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്ന അഹല്യ ചില്‍ഡ്രന്‍സ് വില്ലേജ് ഇതിനായി ഒരുങ്ങി ക്കഴിഞ്ഞു എന്നാണു റിപ്പോർട്ട്.
അഹല്യ ചില്‍ഡ്രന്‍സ് വില്ലേജുമായി +91 95440 00122 (ശരത് എം. എസ്) ഈ നമ്പറിൽ ബന്ധപ്പെടാം.
- അഹല്യ ആശുപത്രിക്ക് അംഗീകാരം
- അഹല്യ ആയുര്‍വ്വേദ കേന്ദ്രം ആരംഭിച്ചു
- അൽ ബുസ്താൻ ആശുപത്രിക്ക് പുരസ്കാരം
- മില്ലേനിയം ഹോസ്പിറ്റൽ ഉത്ഘാടനം ചെയ്തു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ahalia-hospital, health, hospital, nri, social-media, ആരോഗ്യം, കുട്ടികള്‍, ജീവകാരുണ്യം, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, സാമൂഹ്യ സേവനം