അബുദാബി : യു. എ. ഇ. യിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നബി ദിനം പ്രമാണിച്ച് സെപ്റ്റംബർ 5 വെള്ളിയാഴ്ച പൊതു അവധി നൽകും. സർക്കാർ മേഖലയിലെ ജീവനക്കാർക്കും വാരാന്ത്യ അവധിയായ ശനിയും ഞായറും കൂടി ആവുമ്പോൾ 3 ദിവസത്തെ അവധി ലഭിക്കും. 2025 ആഗസ്റ്റ് 24 തിങ്കളാഴ്ച സൗദി അറേബ്യയിൽ ദൃശ്യമായ ഹിജ്‌റ മാസ പ്പിറവി യുടെ അടിസ്ഥാനത്തിൽ പ്രവാചകരുടെ ജന്മ ദിനമായ റബിഉൽ അവ്വൽ 12, സെപ്തംബർ 4 വ്യാഴാഴ്ചയാണ്. എന്നാൽ വാരാന്ത്യ അവധികളോട് ചേർത്ത് നബി ദിന അവധി പ്രഖ്യാപിക്കുകയായിരുന്നു. FAHR
- 2022 ജനുവരി മുതൽ വാരാന്ത്യ അവധിയിൽ മാറ്റം
- ശമ്പളം മുടങ്ങിയാൽ അറിയിക്കണം : ഇന്ത്യന്‍ എംബസ്സി
- കൃത്യ സമയത്ത് ശമ്പളം നല്‍കണം : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: public-holidays, social-media, ആഘോഷം, തൊഴിലാളി, നിയമം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മതം, യു.എ.ഇ.