
അബുദാബി : ഫേയ്സ്ബുക്ക് സഹൃദയ കൂട്ടായ്മ വെട്ടം അംഗങ്ങളുടെ യു. എ. ഇ. യിലെ ഒത്തു ചേരല്‍ ‘വെട്ടം ഒരുമിച്ചൊരു പകല്‍’ സ്നേഹ സംഗമം 2011 അബുദാബി യില്‍ നടന്നു.
സോമന്‍ കരിവെള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. നൌഷാദ് ഉമ്മര്‍, ഗിരീഷ് പലേരി, മനീഷ്, ഷാഫി, സഹര്‍ അഹമ്മദ്, ആന്‍റണി വിന്‍സെന്‍റ്, നസീര്‍ ഉസ്മാന്‍, മനുരാജ്, ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. മായ അജയ് സ്വാഗതവും സുരേഷ് മഠത്തില്‍ നന്ദിയും പറഞ്ഞു.
– അയച്ചു തന്നത് : വെള്ളിയോടന്‍



അബുദാബി : കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് അബുദാബി മലയാളി സമാജം, തിരുവന്തപുരം ആര്‍. സി. സി. ശിശുക്ഷേമ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കുന്നു. 




























