അബുദാബി : കഴിഞ്ഞ വര്‍ഷം റമദാന്‍ സമയ ത്തുണ്ടായ റോഡ് അപകട ങ്ങളെക്കുറിച്ച് അധികൃതര്‍ നടത്തിയ പഠന ത്തില്‍ അപകട ങ്ങളിൽ ഉൾ പ്പെടുന്ന വാഹന ങ്ങളിൽ മുന്നില്‍ നില്‍ ക്കുന്നത് ഇന്ത്യൻ ഡ്രൈവർ മാർ ഒാടി ക്കുന്ന വയാണ് എന്ന് കണ്ടെത്തി.
47 ശതമാനം ആണ് ഇവര്‍ ഉണ്ടാക്കിയ അപകട ങ്ങള്‍. അതേ സമയം പാകിസ്ഥാനികള്‍ 12 ശത മാനവും ഈജി പ്തു കാര്‍ 6 ശത മാനവു മാണ് അപകടം ഉണ്ടാ ക്കിയത്.
2017 ലെ റമദാനില്‍ ലഭിച്ച 1651 ഇന്‍ഷ്വറന്‍സ് ക്ലെയി മുകള്‍ പരിശോധിച്ചു കൊണ്ട് ‘റോഡ് സേഫ്റ്റി യു. എ. ഇ.‘ നടത്തിയ സർവ്വേയിലാണ് ഇതു വ്യക്ത മാക്കിയത്.
റമദാനിൽ നടന്ന മൊത്തം വാഹന അപകട ങ്ങളില്‍ 77 ശത മാനവും വരുത്തിയത് പുരുഷ ന്മാര്‍ ആണെ ന്നും ചെറുപ്പ ക്കാരെ അപേക്ഷിച്ച് 40 വയസ്സിനു മുകളിലുള്ള ഡ്രൈവര്‍ മാരാണ് അപകട ങ്ങള്‍ ഉണ്ടാ ക്കുന്ന വരില്‍ ഭൂരി ഭാഗവും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാവിലെ പത്തു മണിക്കും പതിനൊ ന്നിനും ഇടയിലാണ് കൂടുതല്‍ അപകട ങ്ങളും ഉണ്ടാ യിരി ക്കു ന്നത്. ചൊവ്വാഴ്ച കളിലാണ് ഏറ്റവും കൂടുതൽ അപകടം നടന്നത്. അപകട നിരക്ക് കുറവ് ശനി യാഴ്ച കളി ലുമാണ്.
അബുദാബി : തൃശൂർ ജില്ലയിലെ ചാവക്കാട് – ബ്ലാങ്ങാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘ബ്ലാങ്ങാട് – യു. എ. ഇ. പ്രവാസി സംഗമം അബുദാബി കെ. എഫ്. സി. പാർക്കിൽ സംഘടിപ്പിച്ചു.
കനോലി കനാലി ന്റെ കൈവഴി യായി ബ്ലാങ്ങാട് – പൂന്തി രുത്തി – മാട്ടു മ്മൽ ഭാഗ ത്തു കൂടി ഒഴുകി യിരു ന്നതും ഇപ്പോൾ ചില ഭാഗ ങ്ങളില്‍ നികന്നു വരുന്നതു മായ മത്തി ക്കായലിനെ പുനരുജ്ജീവി പ്പിക്കു വാനായി നടക്കുന്ന മത്തി ക്കായൽ ശുചീ കരണ പ്രവർത്തന ങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വേണ്ട തായ സഹായ സഹ കരണ ങ്ങൾ വാഗ്ദാനം ചെയ്തുമാണ് ‘ബ്ലാങ്ങാട് – യു. എ. ഇ. പ്രവാസി’ സംഗമം അബു ദാബി യിൽ ഒരുക്കി യത്.
വിവിധ എമിറേറ്റുക ളിൽ നിന്നു മായി അറുപതിൽ പരം ബ്ലാങ്ങാട് – പൂന്തിരുത്തി നിവാസികൾ ഒത്തു ചേർന്നു.
മത്തിക്കായൽ ശുചീകരണ പ്രവർത്തന ങ്ങൾക്ക് ഊർജ്ജം പകരുവാൻ സർക്കാർ തല ങ്ങളിൽ നിന്നും കൂടുതൽ പിന്തുണ ആവശ്യപ്പെട്ട് ബ്ലാങ്ങാട് നിവാസിയും ഗുരുവാ യൂർ എം. എൽ. എ. യുമായ കെ. വി. അബ്ദുൽ ഖാദറി ന് നിവേദനം സമർപ്പിക്കു വാൻ മത്തിക്കായൽ സംരക്ഷണ സമിതി ക്കു രൂപം നൽകിയ സനിൽ സലിം ആവശ്യ പ്പെട്ടു.
പ്രഭു, പി. സി. അബ്ദുൽ ഖാദർ, ജഹാൻഗീർ, എം. എം. ഷഹീർ, പി. എം. ഇജാസ്, ചിഞ്ചു തുട ങ്ങിയ വരു ടെ നേതൃത്വ ത്തിൽ കോഡിനേഷൻ കമ്മിറ്റികൾ രൂപ വൽ ക്കരിച്ചു.
കായലിന്റെ ശുചീകരണ പ്രവര്‍ത്തന ങ്ങള്‍ നടത്തു വാന്‍ മുന്‍ കൈ എടുത്ത ‘മത്തി ക്കായൽ സംര ക്ഷണ സമിതി’ യേയും ഇത്തരം ഒരു കൂട്ടായ്മ യു. എ. ഇ. യില്‍ രൂപീ കരി ച്ചതി നേയും ഖത്തര്‍ ബ്ലാങ്ങാട് പ്രവാസി കള്‍ അഭിനന്ദിച്ചു.
ഈ കൂട്ടായ്മ യുടെ സഹകരിക്കുവാൻ താൽപ്പര്യമുള്ള ബ്ലാങ്ങാട് നിവാസി കൾ ഈ വാട്സ് ആപ്പ് നമ്പറു കളിൽ ബന്ധപ്പെടുക. 91- 960 555 2228 (സനിൽ സലിം), 971 – 56 399 5055 (മുഹ്‌സിൻ മുസ്തഫ), 971- 52 346 5456 (അസീബ് സഹീര്‍ബാബു).
അബുദാബി : ഇന്നു പുലർച്ചെ മുതൽ യു. എ. ഇ. യില്‍ ശക്ത മായ പൊടിക്കാറ്റ് വീശിത്തുടങ്ങി. ദൂര ക്കാഴ്ച കുറ യുന്ന തിനാല്‍ വാഹനം ഓടി ക്കു ന്നവര്‍ ജാഗ്രത പാലി ക്കണം എന്ന് ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറി യിപ്പ് നൽകി യിട്ടുണ്ട്.
— المركز الوطني للأرصاد (@NCMS_media) May 13, 2018
പല സ്ഥല ങ്ങളിലും വാഹന അപ കടങ്ങളും ചെറിയ നാശ നഷ്ട ങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീര മേഖല കളിൽ കാറ്റ് കൂടുതൽ ശക്തമാണ്. കടൽ പ്രക്ഷുബ്ധ മായ തിനാൽ കടലിൽ ഇറങ്ങരുത് എന്നും അധി കൃതര്‍ നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.
മൂടിക്കെട്ടിയ കാലാവസ്ഥ ആണെങ്കിലും അന്തരീക്ഷ താപ നില ഉയരുവാന്‍ സാദ്ധ്യതയുണ്ട്. പൊടിക്കാറ്റ് ആരോഗ്യ പ്രശ്ന ങ്ങൾക്ക് കാരണ മാകും എന്നതിനാല്‍ അലർജി യു ള്ളവർ പുറത്തിറ ങ്ങുമ്പോള്‍ മുന്‍ കരുതലു കള്‍ എടു ക്കണം എന്നും ആരോഗ്യ വിദഗ്ധ രുടെ പ്രത്യേക നിഷ്കർഷയുണ്ട്.
അബുദാബി : സമയോചിത മായ ഇട പെടൽ മൂലം വൻ വാഹന അപകടം ഒഴിവാക്കിയ മലയാളി ദമ്പതി കൾ ക്ക് അബുദാബി പോലീസി ന്റെ ആദരം. തങ്ങളുടെ ജീവൻ പോലും അപകട ത്തിൽ പെടാവുന്ന സാഹ ചര്യ ത്തിലും ഹൈവേ യിൽ സംഭവി ക്കാവുന്ന വൻ ദുരന്തം ഒഴി വാക്കിയ തിരു വനന്ത പുരം പാച്ചല്ലൂർ സ്വദേശി യും ഇത്തി സലാത്ത് ഉദ്യോ ഗസ്ഥ നു മായ സൂഫിയാൻ ഷാനവാസ്, ഭാര്യ ആലിയ സൂഫിയാൻ എന്നിവ രെ യാണ് മുറൂർ പൊലീസ് സ്റ്റേഷനി ലേക്ക് ക്ഷണിച്ച് സര്‍ട്ടി ഫിക്കറ്റും ഉപ ഹാര ങ്ങളും നൽകി ആദരിക്കുകയും ചെയ്തത്.
കഴിഞ്ഞയാഴ്ച അൽ ഐനിലേക്ക് സുഫിയാനും ആലിയയും പോകു മ്പോഴാണ് ഹൈവേയിൽ മഫ്റഖ് ഭാഗ ത്തു അപകട ത്തിൽ പ്പെട്ടി രുന്ന ഒരു പിക്കപ്പ് വാൻ കാണു ന്നത്. ഈജി പ്തു കാര നായ പിക്കപ്പ് ഡ്രൈവറെ മറ്റൊരിട ത്തേക്ക് മാറ്റി യിരു ത്തിയ ശേഷം സൂഫിയാൻ അപായ സിഗ്നലുകൾ പ്രവർത്തിപ്പിച്ചു.
തങ്ങൾ വന്ന കാർ സുരക്ഷിത സ്ഥാന ത്തേക്ക് മാറ്റിയ ആലിയ പൊലീസിനെ ഫോണിൽ വിവരം അറിയിച്ചു.
140 കിലോമീറ്റർ വേഗ പരിധി യുള്ള റോഡിൽ മറ്റു വാഹ ന ങ്ങൾ ഈ പിക്കപ്പിൽ വന്നിടിച്ച് വൻ ദുരന്തം ഉണ്ടാ യേക്കാം എന്നു മനസ്സി ലാക്കി കാറിൽ ഉണ്ടായി രുന്ന ‘ട്രയാംഗിൾ’ അപായ മുന്നറിയിപ്പ് സംവിധാനം ഇരു വരും അപകട സ്ഥലത്ത് സ്ഥാപിച്ചു.
പൊലീസ് എത്തി ഗതാഗതം നിയന്ത്രിക്കുകയും അവ രുടെ പേരു വിവര ങ്ങളും ഫോൺ നമ്പറും വാങ്ങു കയും ചെയ്തു.
അപകട സ്ഥലത്ത് അതിവേഗം സമയോചിതമായി പ്രവർ ത്തിച്ച തിനും ജീവ കാരുണ്യ പ്രവർത്തനം നടത്തി യതി നും കൂടി യാണ് ഈ ദമ്പതി മാരെ ക്ഷണിച്ചു വരുത്തിയത്.
അബുദാബി പോലീസ് ട്രാഫിക് – പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് ആൽ ഖെയ്ലി സർട്ടി ഫിക്കറ്റും ഉപ ഹാര ങ്ങളും സമ്മാനിച്ചു.
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശദാബ്ദി ആചര ണ ത്തോട് അനു ബന്ധിച്ച് (ഇയർ ഓഫ് സായിദ്) അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും ഗൾഫ് സത്യ ധാര യും സംയു ക്ത മായി സംഘടി പ്പിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസ് മെയ്11 വെള്ളി യാഴ്‌ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.
പ്രമുഖ വാഗ്മിയും പണ്ഡിത നുമായ അബ്ദു സ്സമദ് സമ ദാനി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന നിയമ സഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ, ലുലു ഗ്രൂപ്പ് ചെയർ മാൻ എം. എ. യൂസഫലി എന്നി വർ മുഖ്യാതിഥി കൾ ആയി സംബന്ധിക്കും. സായിദ് ഇന്റർ നാഷണൽ കോൺ ഫറൻ സിന്റെ ഭാഗ മായി രാവിലെ മുതൽ വിവിധ ആഘോഷ പരി പാടി കൾ നടക്കും.
ശൈഖ് സായിദിന്റെ ജീവിത ത്തിലെ പ്രധാന മുഹൂർത്ത ങ്ങൾ ഉൾ ക്കൊള്ളുന്ന ഫോട്ടോ പ്രദർശനം, സൗജന്യമെഡി ക്കൽ ക്യാമ്പ്, ഇൻഡോ – അറബ് സാംസ്കാരി കോത്സവം എന്നിവ ഒരുക്കും.
മുറൂർ റോഡി ലുള്ള ഓക്സ്ഫോർഡ് മെഡിക്കൽ സെന്റ റിൽ രാവിലെ എട്ടു മണി മുതൽ ആരംഭി ക്കുന്ന സൗജന്യ മെഡി ക്കൽ ക്യാമ്പ് വൈകുന്നേരം നാലു മണി വരെ നീണ്ടു നിൽക്കും. വിവിധ വിഭാഗ ങ്ങളിലെ വിദഗ്ദ രായ ഡോക്ടർ മാർ പരി ശോധന കൾക്കു നേതൃത്വം നൽകും.
സെന്റർ ഹാളിൽ ഒരുക്കുന്ന ഫോട്ടോ പ്രദർശനം വെള്ളി യാഴ്ച രാവിലെ പത്തു മണി മുതൽ ആരം ഭിക്കും.
വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസി ന്റെ ഉദ്ഘാടനം യു. എ. ഇ. പ്രസിഡ ണ്ടിന്റെ മുൻ മത കാര്യ ഉപദേഷടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്ഘടാനം ചെയ്യും.
സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിക്കും. സത്യ ധാര ചെയർ മാൻ സാദിഖലി ശിഹാബ് തങ്ങൾ, ഇ. ടി. മുഹമ്മദ് ബഷീർ എം. പി, ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണി വേഴ്സിറ്റി വൈസ് ചാൻസ ലർ ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി, അബ്ദു സമദ് സമദാനി എന്നിവർ പങ്കെടുക്കും. ശൈഖ് സായിദി ന്റെ പേരിൽ ഇന്ത്യ യിൽ നടപ്പി ലാ ക്കുന്ന കുടിവെള്ള – വിദ്യാ ഭ്യാസ പദ്ധതി കളുടെ പ്രഖ്യാപനം ഉണ്ടാകും.
പരിപാടികളെ ക്കുറിച്ച് വിശദീ കരിക്കു വാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളന ത്തിൽ സെന്റർ പ്രസി ഡണ്ട് പി. ബാവാ ഹാജി, കര പ്പാത്ത് ഉസ്മാൻ, സയ്യിദ് അബ്ദു റഹ്മാൻ തങ്ങൾ, അബ്ദുൽ ഖാദർ ഒളവട്ടൂർ, സാബിർ മാട്ടൂൽ, സലിം നാട്ടിക, കെ. കെ. മൊയ്തീൻ കോയ, അബ്ദുല്ല നദ്‌വി എന്നി വർ പങ്കെടുത്തു.