അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ അംബാസി ഡറായി നവ്ദീപ് സിംഗ് സൂരി യെ നിയ മിച്ചതായി അബു ദാബി ഇന്ത്യൻ എംബസ്സി വാർത്താ ക്കുറി പ്പിൽ അറി യിച്ചു. നിലവിൽ ആസ്ട്രേലിയ യിലെ ഇന്ത്യൻ ഹൈക്കമ്മീഷണ റാണ് അദ്ദേഹം.
ഏതാനും ആഴ്ച കൾ ക്കു ള്ളി ൽ നവ്ദീപ് സിംഗ് സൂരി അബു ദാബി യിൽ ചാർജ്ജെടുക്കും എന്ന് എംബസ്സി വൃത്ത ങ്ങൾ അറിയിച്ചു.
പഞ്ചാബിലെ അമൃത്‌സർ സ്വദേശി യായ നവ്ദീപ് സിംഗ് സൂരി, 1983 ൽ ഇന്ത്യൻ ഫോറിൻ സർ വ്വീ സിൽ (ifs) പ്രവേ ശിച്ചു. കൈറോ, ഡമാസ്കസ്, വാഷിംഗ്ടൺ, ലണ്ടൻ എന്നി വിട ങ്ങളിൽ സേവനം അനുഷ്ഠി ച്ചിട്ടുണ്ട്.
അറബിക്, ഫ്രഞ്ച് ഭാഷ കളിലും നൈപു ണ്യ മുള്ള അദ്ദേഹം, ധന തത്വ ശാസ്ത്ര ത്തിൽ മാസ്റ്റർ ഡിഗ്രി എടു ത്തി ട്ടു ണ്ട്.
ഈ വർഷം ആഗസ്റ്റ് 31 നു വിരമിച്ച മുൻ സ്ഥാനപതി ടി. പി. സീതാറാമി ന്റെ ഒഴിവി ലേക്കാണ് സൂരി എത്തു ന്നത്.
-photo courtesy: sbs dot com dot au