അബുദാബി : എമിറേറ്റിലെ കിഴക്കന്‍ പ്രവിശ്യ യുടേ യും പടി ഞ്ഞാറന്‍ പ്രവിശ്യ യുടേയും (Eastern and Western Regions) പേരു കൾ ഭേദ ഗതി ചെയ്‌തു കൊണ്ടുള്ള നിയമം യു. എ. ഇ. പ്രസിഡണ്ടും അബു ദാബി ഭരണാധി കാരിയു മായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാ പിച്ചു.
കിഴക്കന്‍ പ്രവിശ്യ യുടെ പേര് ഇനി മുതൽ ‘അൽ ഐൻ’ റീജൻ (Al ain Region) എന്നും പടിഞ്ഞാറൻ പ്രവിശ്യ യുടെ പേര് ‘അൽ ദഫ്‌റ റീജൻ’ (Al Dhafra Region) എന്നും ആയി രിക്കും എന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.
- അബുദാബി യിൽ വികസന പദ്ധതികൾക്ക് അംഗീകാരം
- തലസ്ഥാനത്ത് സ്ഥലപ്പേര് പതിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചു
- അബുദാബി – ദുബായ് പുതിയ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാവുന്നു
- ജി. പി. എസ്. സംവിധാന വുമായി ബന്ധിപ്പിച്ച് പുതിയ സ്ഥല നാമങ്ങള്‍
- യു. എ. ഇ. അറബ് ലോകത്തെ സന്തുഷ്ട രാജ്യം എന്ന് യു. എന്‍. റിപ്പോര്‍ട്ട്
- ഇയർ ഓഫ് ഗിവിംഗ് 2017 : ആയിരം കർമ്മ പരിപാടി കളു മായി യു. എ. ഇ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഗതാഗതം, നിയമം, പരിസ്ഥിതി, യു.എ.ഇ., വിനോദസഞ്ചാരം