അബുദാബി : വാട്സാപ്പ് അക്കൗണ്ടു കള്‍ ഹാക്ക് ചെയ്യ പ്പെടാന്‍ സാദ്ധ്യത ഉള്ള തിനാല്‍ യു. എ. ഇ. യിലെ ഉപ ഭോക്താ ക്കൾ ജാഗ്രത പാലിക്കണം എന്ന് ടെലി കമ്മ്യൂണി ക്കേഷൻസ് റഗു ലേറ്ററി അഥോറിറ്റി (ടി. ആർ. എ.) യുടെ മുന്നറി യിപ്പ്.
വാട്ട്സാപ്പ് അക്കൗണ്ടിന്റെ വെരി ഫിക്കേ ഷൻ പൂർത്തി യാക്കണം എന്ന് ആവശ്യ പ്പെട്ട് മെസ്സേജ് അയച്ചു നൽകി യാണ് പുതിയ തട്ടിപ്പ് നട ക്കു ന്നത് എന്നും ടെലി കമ്മ്യൂ ണിക്കേ ഷൻസ് റഗു ലേറ്ററി അഥോറിറ്റി യുടെ ട്വിറ്റർ അക്കൗണ്ടിൽ വീഡിയോ സഹിതം വിശദീ കരിക്കു ന്നുണ്ട്.
فرنسي..انجليزي..اوردو..عربي👇🏼
لنصل لجمهورنا بكل اللغات 🌎
شارك الفيديو وساهم في توعية مجتمعك 🇦🇪#هيئة_تنظيم_الاتصالات
.
.
French ..English .. Urdu .. Arabic😬
To reach our audience in all languages 🌎
Share the video and contribute to your community's awareness#aeCERT pic.twitter.com/6lhzdjBstj— هيئة تنظيم الاتصالات (@TheUAETRA) November 25, 2018
വാട്സാപ്പില്‍ പുതിയതായി രജിസ്റ്റർ ചെയ്യുമ്പോൾ ലഭി ക്കു ന്നതു പോലെ യുള്ള ടെക്സ്റ്റ് മെസ്സേജ് ആണ് ഹാക്ക് ചെയ്യു വാൻ ഉപ യോഗി ക്കുന്നത്.
ഈ മെസ്സേജിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ ഫോണ്‍ നമ്പരും വാട്സാപ്പ് കോഡും അടിക്കു വാന്‍ നിര്‍ദ്ദേശിക്കും. ഇതിന്നു ശേഷം ലിങ്കിൽ ക്ലിക്ക് ചെയ്ത് വെരി ഫിക്കേ ഷൻ പൂർ ത്തി യാക്കു വാന്‍ ആവശ്യ പ്പെടും. ഇതി ലൂടെ യാണ് അക്കൗണ്ട് ഹാക്കിംഗ് നടക്കുന്നത്.