അബുദാബി : അലിഫ് മീഡിയ യുടെ വാര്‍ഷിക ആഘോഷ ത്തോട് അനുബന്ധിച്ചു ഏര്‍ പ്പെടു ത്തിയ മാധ്യമ ശ്രീ പുരസ്കാര ത്തിനു റാഷിദ് പൂമാടം അര്‍ഹ നായി. ജീവ കാരുണ്യ മേഖല യുമായി ബന്ധപ്പെട്ട വാര്‍ത്ത കളാണ് അദ്ദേഹത്തെ അവാര്‍ ഡി നായി പരിഗണി ക്കു വാന്‍ കാരണം എന്ന് അലിഫ് മീഡിയ ഡയറക്ടര്‍ മുഹമ്മദലി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയ അബു ദാബി കമ്മിറ്റി യുടെ നിലവിലെ പ്രസിഡണ്ടാണ് സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫായ റാഷിദ് പൂമാടം.
കഴിഞ്ഞ അഞ്ചു വര്‍ഷ മായി സിറാജ് ദിന പ്പത്ര ത്തില്‍ പ്രവര്‍ത്തിക്കുന്ന റാഷിദിന്ന് 2015 ല്‍ ഐ. എം. സി. സി. യുടെ മെഹബൂബെ മില്ലത്ത് മാധ്യമ പുരസ്കാരം, 2016 ല്‍ യു. എ. ഇ. ആഭ്യ ന്തര മന്ത്രാ ലയ മാധ്യമ അവാര്‍ഡ്, 2017 ല്‍ ദര്‍ശന സാംസ്‌കാരിക വേദി മാധ്യമശ്രീ പുര സ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഒക്ടോബർ 4 വ്യാഴം രാത്രി 8 മണി ക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ അര ങ്ങേറുന്ന ‘മെഹ് ഫിൽ നൈറ്റ്’ വേദി യില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.





അബുദാബി : പ്രമുഖ നാടക പ്രവർത്തകനും അഭി നേതാവു മായ വക്കം ജയലാല്‍ അവത രിപ്പി ക്കുന്ന സാമൂഹ്യ സംഗീത നാടകം ‘മഴ വില്ലഴക്’ 2018 സെപ്റ്റംബർ 28 വെള്ളി യാഴ്ച്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ അരങ്ങേറും.
അബുദാബി : തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർ ത്ഥി കളുടെ ക്രിമിനൽ പശ്ചാ ത്തലം വെളി പ്പെടുത്തണം എന്ന സുപ്രീം കോടതി നിർ ദ്ദേശം സ്വാഗതം ചെയ്യു ന്ന തായി ഐ. എം. സി. സി. യുടെ യു. എ. ഇ. കേന്ദ്ര കമ്മറ്റി യോഗം അഭി പ്രായ പ്പെട്ടു. രാഷ്ട്രീയ ത്തിലെ സംശുദ്ധീ കരണ ത്തിനും ക്രിമി നലു കൾ അധികാരം കയ്യാളുന്നത് തട യുവാനും കോടതി യുടെ ഇത്തരം ഇട പെട ലുകൾ സഹായിക്കും എന്നും



























