
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും കായിക പ്രേമി കളുടെ കൂട്ടായ്മ യായ ‘സഹൃദയ കല്ലൂരാവി’ യും സംയുക്ത മായി സംഘ ടിപ്പി ക്കുന്ന അഖിലേന്ത്യാ തല കബഡി ടൂര്‍ണ്ണ മെന്റ് സെന്റർ ഓഡി റ്റോറിയ ത്തിൽ പ്രത്യേകം സജ്ജ മാക്കു ന്ന കളി ക്കള ത്തില്‍ വെച്ച് 2019 മാർച്ച് 8 വെള്ളിയാ ഴ്ച നടക്കും എന്നു ഭാര വാഹി കള്‍ അറി യിച്ചു.
പ്രബലരായ 16 ടീമു കളി ലായി ഇന്ത്യയിൽ നിന്നുള്ള പ്രോ – കബഡി താരങ്ങൾ കള ത്തില്‍ ഇറങ്ങും. പ്രോ – കബഡി ഫോർ മാറ്റിൽ അബു ദാബി യിൽ നടക്കുന്ന ആദ്യ ടൂർണ്ണ മെന്റ് ആണ് ഇത് എന്നും സംഘാടകർ അറി യിച്ചു.



അബുദാബി : സീതി സാഹിബ് ഫൗണ്ടേഷൻ അബു ദാബി ചാപ്റ്റർ രൂപീകരിച്ചു. യു. കെ. മുഹമ്മദ് കുഞ്ഞി (പ്രസിഡണ്ട്), മുഹമ്മദ് ഷഫീഖ് മാരേക്കാട് (ജനറൽ സെക്രട്ടറി), ഷമീർ തൃക്കരി പ്പൂർ (ട്രഷറർ), ഹംസ ഹാജി മാറാ ക്കര, ഇ. ടി. എം. സുനീർ, എൻ. കുഞ്ഞി മുഹ മ്മദ്, അബ്ദുല്ല കാക്കുനി (വൈസ് പ്രസി ഡണ്ടു മാര്‍), ഹൈദർ മന്ദലാം കുന്ന്, മജീദ് അണ്ണാൻ തൊടി, ഹംസ നടുവിൽ, ഷാനവാസ് പുളിക്കൽ, അഷ്‌റഫ് കോറോത്ത് (സെക്രട്ടറി മാർ) എന്നിവ രാണ് ഭാര വാഹി കള്‍. 
അബുദാബി : കോഴിക്കോടി ന്റെ സംസ്കാരവും കല കളും രുചി കളും ചരിത്ര ങ്ങളും വരച്ചു കാണിക്കുന്ന ‘കോഴി ക്കോട് ഫെസ്റ്റ്’ 2019 മാർച്ച് 29 വെള്ളി യാഴ്ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടത്തു വാന്‍ അബു ദാബി കോഴി ക്കോട് ജില്ലാ കെ. എം. സി. സി. തീരു മാനിച്ചു.


























