ഷാർജ : മധുരിക്കും ഓര്‍മ്മകളെ എന്ന പേരില്‍ ഭാവയാമി തിയ്യറ്റേഴ്‌സ് യു. എ. ഇ. ഓണ്‍ ലൈനില്‍ മലയാള നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു.
13 വയസ്സു വരെ യുള്ള കുട്ടികള്‍ക്കും 14 വയസ്സിന് മുകളില്‍ ഉള്ള വർക്കു മായി രണ്ടു വിഭാഗങ്ങളില്‍ ആയിട്ടാണ് മത്സരങ്ങള്‍.
മെയ് 31, ജൂൺ 2 എന്നീ തീയ്യതി കളിൽ ഇന്ത്യന്‍ സമയം രാവിലെ 10 മണി മുതൽ രാത്രി മണി 10 വരെ ഓൺ ലൈനില്‍ മധുരിക്കും ഓര്‍മ്മകളെ അരങ്ങേറും.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഗാനത്തി ന്റെ പല്ലവി പാടി വീഡിയോ bhavayami.dramasong @ gmail. com എന്ന ഇ – മെയിൽ വിലാസ ത്തില്‍ അയക്കുക.
നിയമാവലി കളെ കുറിച്ച് അറിയുവാന്‍ ഭാവയാമി തിയ്യറ്റേഴ്‌സ് ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശിക്കുക.












അബുദാബി : ജനകീയ ഗസല്‍ ഗാന ങ്ങളുടെ അവ തരണവു മായി അബുദാബി കേരള സോഷ്യൽ സെന്റർ ഗസൽ സന്ധ്യ സംഘടി പ്പിക്കുന്നു. 2020 ജനു വരി 30 വ്യാഴാഴ്ച രാത്രി 8. 30ന് അവതരി പ്പിക്കുന്ന

























