അബുദാബി : ഒരു മികച്ച ഭരണാധി കാരി എങ്ങിനെ ആയി രി ക്കണം എന്നു ലോക ത്തിനു തെളിയിച്ചു കൊടുത്ത ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ രാജ്യ ത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്തിട്ട് അര നൂറ്റാണ്ട് തികഞ്ഞു.
1966 ആഗസ്റ്റ് ആറിന് ആയിരുന്നു അബു ദാബി യുടെ ഭരണാ ധികാരി യായി അദ്ദേഹം നിശ്ചയിക്ക പ്പെട്ടത്. ദീര്‍ഘ ദൃഷ്ടി യുള്ള അദ്ദേഹ ത്തിന്റെ നേതൃത്വ ത്തില്‍ ഏഴ് എമി റേറ്റു കളേയും ഏകീ കരിച്ച് 1971 ഡിസംബര്‍ രണ്ടിന് യു. എ. ഇ. യുടെ രൂപീകരണ വും നടത്തി.
ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍െറ നാല് മക്കളില്‍ ഇളയവന്‍ ആയി ട്ടാണ് 1918ല്‍ ശൈഖ് സായിദ് ജനിച്ചത്.
ലോക ഭൂപടത്തില്‍ ഒന്നു മല്ലാതി രുന്ന ഒരു കൊച്ചു ദേശ ത്തെ ലോക രാഷ്ട്ര ങ്ങളുടെ ഒന്നാം നിര യിലേക്ക് എത്തി ച്ചതില്‍ ഈ മഹാനുഭാവന്റെ പങ്ക് ചെറുതല്ല.
അദ്ദേഹ ത്തിന്‍െറ വിശാല മായ കാഴ്ച പ്പാടു കളാണ് രാജ്യ ത്തിനു വന്‍ തോതി ലുള്ള വികസ നവും വളര്‍ച്ച യും സമ്മാനിച്ചത്.