ഗുരുവായൂർ ക്ഷേത്ര ത്തിൽ വിവാഹവും ദർശനവും നിർത്തി

June 14th, 2020

guruvayoor-marriage-epathram

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചുള്ള വിവാഹ ച്ചടങ്ങു കളും ദർശനവും താൽക്കാലികമായി നിർത്തി വച്ചു. ഈ മാസം 15 ന് നടക്കേണ്ടിയിരുന്ന മേൽശാന്തി നിയമന അഭി മുഖവും റദ്ദാക്കി എന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുളള ചാവക്കാട് നഗരസഭ, വടക്കേക്കാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ കണ്ടെയിന്‍മെന്റ് സോണു കളായി പ്രഖ്യാപിച്ചതോടെ യാണ് ക്ഷേത്രം താൽക്കാലികമായി അടക്കുവാന്‍  ഗുരു വായൂർ ദേവസ്വം ഭരണ സമിതി തീരുമാനിച്ചത്.

(പബ്ലിക്ക് റിലേഷന്‍)

 

- pma

വായിക്കുക: , ,

Comments Off on ഗുരുവായൂർ ക്ഷേത്ര ത്തിൽ വിവാഹവും ദർശനവും നിർത്തി

ക്ഷേത്രത്തിലെ വിവാഹം : അനുമതി പിന്‍വലിച്ചു

May 19th, 2020

guruvayoor-marriage-epathram
ഗുരുവായൂര്‍ : സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതു കാരണം ഗുരുവായൂര്‍ ക്ഷേത്ര ത്തില്‍ വെച്ച് വിവാഹം നടത്തു ന്നതിനുള്ള അനുമതി നൽകി എന്നുള്ള തീരുമാനം പിന്‍ വലിച്ചു എന്ന് ദേവസ്വം ചെയര്‍മാന്‍.

ലോക്ക് ഡൗണ്‍ നിയമ ങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്ര ത്തിന് പുറത്തു വെച്ച് നിയന്ത്രണങ്ങളോടെ വിവാഹ ചടങ്ങുകള്‍ നടത്താം എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.

ഈ മാസം 21 മുതല്‍ വിവാഹങ്ങള്‍ നടത്തുവാന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതി പിന്‍വലിച്ചു എന്നാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഇപ്പോള്‍ അറിയിച്ചത്.

- pma

വായിക്കുക: , , ,

Comments Off on ക്ഷേത്രത്തിലെ വിവാഹം : അനുമതി പിന്‍വലിച്ചു

നിർബന്ധിത മത പരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം

October 19th, 2017

Kerala_High_Court-epathram

കൊച്ചി : നിർബന്ധിത മത പരിവർത്തന കേന്ദ്രങ്ങൾ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. കണ്ണൂർ സ്വദേശി ശ്രുതിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ബലപ്രയോഗത്തിലൂടെ മതം മാറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ശ്രുതിയുടെ വിവാഹം പ്രണയ വിവാഹമാണെന്നും ഇതിന് ലൗ ജിഹാദുമായി യാതൊരു ബന്ധവുമില്ലെന്നും കോടതി പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം ഇരുവർക്കും പ്രായപൂർത്തിയായതിനാൽ നിയമപരമായി നിലനിൽക്കുന്നതാണെന്നും മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

- അവ്നി

വായിക്കുക: , , ,

Comments Off on നിർബന്ധിത മത പരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം


« തീവ്രവാദി കള്‍ക്ക് മതം ഇല്ല : ദലൈലാമ
താജ് മഹല്‍ ക്ഷേത്രമായിരുന്നു : വിനയ് കത്യാര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha