50 കോടി യുടെ പുനരധി വാസ പദ്ധതി മെട്രോ മാൻ ശ്രീധരൻ നയിക്കും : ഡോ. ഷംസീർ വയലിൽ

August 23rd, 2018

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : പ്രളയക്കെടുതിയില്‍ ദുരിതം അനു ഭവി ക്കുന്ന കേരള ത്തിന്റെ പുനർ നിർ മ്മാണ ത്തിനും പുന രധി വാസ പദ്ധതി കള്‍ ക്കുമായി അബുദാബി യിലെ പ്രമുഖ വ്യവ സായി യും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവു മായ വി. പി. എസ്. ഹെൽത്ത് കെയർ മാനേ ജിംഗ് ഡയ റക് ടര്‍ ഡോ. ഷംസീർ വയലിൽ 50 കോടി രൂപ യുടെ സഹായം പ്രഖ്യാ പിച്ചു.

കേരള ത്തിന്റെ മെട്രോ മാൻ ഇ. ശ്രീധരൻ ആയി രിക്കും കേരള ത്തിന്റെ പുനർ നിർ മ്മാ ണത്തി നും പുനരധി വാസ പദ്ധതി കള്‍ ക്കും നേതൃത്വം കൊടുക്കുക എന്നും ഡോ. ഷംസീർ വയ ലിൽ അറിയിച്ചു. ആരോഗ്യം, വീട്, വിദ്യാ ഭ്യാസം എന്നീ മേഖല കളിലെ വിദഗ്ധ രുടെ സഹായ ത്തോടെയാണു പദ്ധതി ഒരു ക്കുക.

ദുരിത ബാധിതർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടി വെള്ളം എന്നിവ തുടർന്നും ലഭ്യ മാക്കും. തദ്ദേശ സ്ഥാപന ങ്ങ ങ്ങളു മായി സഹകരിച്ച് പുനരധി വാസ ത്തിനു വേണ്ട തായ സഹായ ങ്ങൾ നൽകും എന്നും ഡോ. ഷംസീർ വയലിൽ വ്യക്തമാക്കി. 

മെട്രോ മാൻ ശ്രീധരന്റെ ഉൾ ക്കാഴ്ചയും അനു ഭവ പരി ചയവും നവ കേരള ത്തിന്റെ നിർമ്മാ ണ ത്തിന് വില മതിക്കാൻ സാധി ക്കാത്ത താണ്. ഏറെ തിരക്കിനിട യിലും തങ്ങളുടെ ക്ഷണം സ്വീകരി ച്ചതിന് നന്ദി അറി യിക്കു ന്നതായും ഡോ. ഷംസീർ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on 50 കോടി യുടെ പുനരധി വാസ പദ്ധതി മെട്രോ മാൻ ശ്രീധരൻ നയിക്കും : ഡോ. ഷംസീർ വയലിൽ

എം. എ. യൂ​സുഫ​ലി​യും ബി.​ ആ​ർ. ഷെ​ട്ടി​യും ഖ​ലീ​ഫ ഫൗ​ണ്ടേ​ഷ​ന്​ 50 ല​ക്ഷം ദി​ർ​ഹം വീ​തം ന​ൽ​കി

August 20th, 2018

ma-yousufali-epathram
അബുദാബി : യു. എ. ഇ. യിലെ ജീവ കാരുണ്യ സംഘ ടന യായ ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍ ഫൗണ്ടേ ഷന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, യു. എ. ഇ. എക്സ് ചേഞ്ച് ചെയർമാൻ ഡോ. ബി. ആര്‍. ഷെട്ടി എന്നി വര്‍ 50 ലക്ഷം ദിർഹം (ഏക ദേശം 9.5 കോടി രൂപ ) വീതം സംഭാവന നൽകി.

കേരള ത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർ ത്തന ങ്ങൾ ക്കു വേണ്ടി സഹകരിക്കണം എന്നുള്ള യു. എ. ഇ. ഭര ണാധി കാരി കളുടെ ആഹ്വാന പ്രകാര മാണ് ഈ തുക ഇവര്‍ നല്‍കിയത്.

br-shetty-epathram

യു. എ. ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ ബിസി നസ്സു കാരുടെ ഉദാരതയെ ഖലീഫാ ഫൗണ്ടേ ഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ഹാജി ആൽ ഖൂരി അഭി നന്ദിച്ചു.

യു. എ. ഇ. ഭരണാധി കാരി കളുടെ ആഹ്വാന ത്തിന് അതി വേഗ ത്തിലുള്ള പ്രതികരണ മാണ് അവർ നട ത്തിത് എന്നും ഫൗണ്ടേ ഷനിൽ അവർ ക്കുള്ള വിശ്വാ സവും പിന്തുണ യുമാണ് ഇതിലൂടെ വ്യക്ത മായത് എന്നും മുഹമ്മദ് ഹാജി ആൽ ഖൂരി അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on എം. എ. യൂ​സുഫ​ലി​യും ബി.​ ആ​ർ. ഷെ​ട്ടി​യും ഖ​ലീ​ഫ ഫൗ​ണ്ടേ​ഷ​ന്​ 50 ല​ക്ഷം ദി​ർ​ഹം വീ​തം ന​ൽ​കി

എം. എ. യൂ​സുഫ​ലി​യും ബി.​ ആ​ർ. ഷെ​ട്ടി​യും ഖ​ലീ​ഫ ഫൗ​ണ്ടേ​ഷ​ന്​ 50 ല​ക്ഷം ദി​ർ​ഹം വീ​തം ന​ൽ​കി

August 20th, 2018

ma-yousufali-epathram
അബുദാബി : യു. എ. ഇ. യിലെ ജീവ കാരുണ്യ സംഘ ടന യായ ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍ ഫൗണ്ടേ ഷന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, ‘ഫിനേബ്ലർ’ ഹോൾഡിംഗ് കമ്പനി മേധാവി യും യു. എ. ഇ. എക്സ് ചേഞ്ച് ചെയർമാനു മായ  ഡോ. ബി. ആര്‍. ഷെട്ടി എന്നി വര്‍ 50 ലക്ഷം ദിർഹം (ഏക ദേശം 9.5 കോടി രൂപ ) വീതം സംഭാവന നൽകി.

കേരള ത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർ ത്തന ങ്ങൾ ക്കു വേണ്ടി സഹകരിക്കണം എന്നുള്ള യു. എ. ഇ. ഭര ണാധി കാരി കളുടെ ആഹ്വാന പ്രകാര മാണ് ഈ തുക ഇവര്‍ നല്‍കിയത്.

br-shetty-epathram

യു. എ. ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ ബിസി നസ്സു കാരുടെ ഉദാരതയെ ഖലീഫാ ഫൗണ്ടേ ഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ഹാജി ആൽ ഖൂരി അഭി നന്ദിച്ചു.

യു. എ. ഇ. ഭരണാധി കാരി കളുടെ ആഹ്വാന ത്തിന് അതി വേഗ ത്തിലുള്ള പ്രതികരണ മാണ് അവർ നട ത്തിത് എന്നും ഫൗണ്ടേ ഷനിൽ അവർ ക്കുള്ള വിശ്വാ സവും പിന്തുണ യുമാണ് ഇതിലൂടെ വ്യക്ത മായത് എന്നും മുഹമ്മദ് ഹാജി ആൽ ഖൂരി അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on എം. എ. യൂ​സുഫ​ലി​യും ബി.​ ആ​ർ. ഷെ​ട്ടി​യും ഖ​ലീ​ഫ ഫൗ​ണ്ടേ​ഷ​ന്​ 50 ല​ക്ഷം ദി​ർ​ഹം വീ​തം ന​ൽ​കി

ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം

August 18th, 2018

indian-media-abu=dhabi-committee-2018-19-ePathram
അബുദാബി : മാധ്യമ പ്രവർത്ത കരുടെ കൂട്ടാ യ്മ യായ ‘ഇന്ത്യൻ മീഡിയ അബു ദാബി’ (ഇമ) യുടെ പുതിയ ഭാര വാഹി കളെ തെര ഞ്ഞെടു ത്തു.

പ്രസിഡണ്ട് : റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം),
ജനറൽ സെക്രട്ടറി : ടി. പി. അനൂപ് (മാതൃ ഭൂമി ദിന പ്പത്രം), ട്രഷറർ : സമീർ കല്ലറ (മാതൃ ഭൂമി ടി. വി.),
വൈസ് പ്രസിഡണ്ട് : ഷിൻസ് സെബാ സ്റ്റ്യൻ (ജനം ടി. വി.), എന്നി വരെ പ്രധാന ഭാര വാഹികള്‍ ആയി തെര ഞ്ഞെ ടുത്തു.

പ്രവർത്തക സമിതി അംഗം ങ്ങളായി പി. എം. അബ്ദുൽ റഹ്‌മാൻ (ഇ – പത്രം), റസാഖ് ഒരു മനയൂർ (ചന്ദ്രിക), എസ്. എം. നൗഫൽ (മാധ്യമം), ടി. പി. ഗംഗാ ധരൻ (മാതൃ ഭൂമി), ടി. എ. അബ്ദുല്‍ സമദ് (മനോരമ) , അനിൽ സി. ഇടിക്കുള (ദീപിക), ധനഞ്ജയ് ശങ്കർ (ഏഷ്യാ നെറ്റ് റേഡിയോ) എന്നിവ രേയും തെര ഞ്ഞെടു ത്തു.

അബുദാബി ഇന്ത്യൻ സോഷ്യൽ സെന്‍ററി ൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗ ത്തില്‍ റസാഖ് ഒരുമനയൂര്‍ അദ്ധ്യ ക്ഷത വഹിച്ചു. സമീർ കല്ലറ സ്വാഗതവും റാഷിദ് പൂമാടം നന്ദിയും പറഞ്ഞു.

കേരളത്തിലെ ദുരന്ത നിവാരണ ത്തിനായി മുഖ്യ മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് മാധ്യമ പ്രവർ ത്തകർ സ്വരൂപിച്ച തുക കൈ മാറി. കേരള ത്തിന് കൈതാങ്ങായി കൂടുതല്‍ സഹായ ങ്ങൾ എത്തിക്കും എന്ന് ഭാര വാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം

ഇമ്രാൻ ഖാന്‍ പാക്കിസ്ഥാൻ പ്രധാന മന്ത്രി യായി സത്യപ്രതിജ്ഞ ചെയ്തു

August 18th, 2018

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ പ്രധാന മന്ത്രി യായി ക്രിക്കറ്റ് ക്യാപ്റ്റന്‍ ആയിരുന്ന തെഹ്‌രി കെ ഇൻ സാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാന്‍ സത്യ പ്രതിജ്ഞ ചെയ്തു അധി കാരം ഏറ്റു.

പ്രസിഡണ്ട് മഹ്മൂൻ ഹുസൈ ൻ സത്യവാചകം ചൊല്ലി ക്കൊടുത്തു. പാക്കിസ്ഥാന്റെ 22–ാം പ്രധാന മന്ത്രി യാണ് അറു പത്തി അഞ്ചു കാര നായ ഇമ്രാൻ ഖാന്‍.

കഴിഞ്ഞ മാസം നടന്ന പൊതു തെര ഞ്ഞെടു പ്പിൽ 116 സീറ്റു കള്‍ നേടി ഏറ്റവും വലിയ ഒറ്റ ക്കക്ഷി യായി പാക്കി സ്ഥാൻ തെഹ്‌രികെ ഇൻ സാഫ് പാർട്ടി (പി. ടി. ഐ) തെര ഞ്ഞെടു ക്ക പ്പെട്ടി രുന്നു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെ ടുപ്പിൽ ഭൂരി പക്ഷം തെളി യിച്ച പ്പോള്‍ പാക്കി സ്ഥാൻ പ്രധാന മന്ത്രി യായി ഇമ്രാൻ ഖാനെ പാർലമെന്റ് അംഗ ങ്ങൾ തെര ഞ്ഞെടു ക്കുക യായിരുന്നു.

- pma

വായിക്കുക: , , ,

Comments Off on ഇമ്രാൻ ഖാന്‍ പാക്കിസ്ഥാൻ പ്രധാന മന്ത്രി യായി സത്യപ്രതിജ്ഞ ചെയ്തു

Page 83 of 104« First...102030...8182838485...90100...Last »

« Previous Page« Previous « പ്രളയ ദുരിതം : കേരള ത്തിന്​ ഇടക്കാല ആശ്വാസമായി 500 കോടി നല്‍കും
Next »Next Page » ബലി പെരുന്നാൾ ചൊവ്വാഴ്ച : സ്വകാര്യ മേഖലക്ക് മൂന്നു ദിവസം അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha