ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ്സായി

April 9th, 2017

malala-yousufzai-epathram

ജനീവ : ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായിയെ തെരെഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ആഗോള വ്യാപകമായി ബോധവല്‍ക്കരണം നടത്തുകയാണ് മലാലയുടെ നിയമനത്തോടെ യുഎന്‍ ലക്ഷ്യമിടുന്നത്. നൊബേല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും.

- അവ്നി

വായിക്കുക: , ,

Comments Off on ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ്സായി

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച : വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാത്തതെന്തെന്ന് രമേഷ് ചെന്നിത്തല

March 27th, 2017

ramesh-chennithala-epathram

തിരുവനന്തപുരം : എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനു പിന്നാലെ പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപ്പേപ്പറും ചോര്‍ന്നിട്ടും വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാത്തതെന്തെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കണക്ക് പരീക്ഷ പേപ്പര്‍ ചോര്‍ന്നപ്പോള്‍ തന്നെ വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഒന്നിനു പിറകെ ഒന്നായി പരീക്ഷകള്‍ കുഴപ്പത്തിലാകുന്നത്. ഇതു അനേകം കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വകുപ്പില്‍ എന്തു നടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് അറിയില്ല. ഇത്രയും പരിതാപകരമായ അവസ്ഥ ഇതിനു മുമ്പ് ഇവിടെ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

- അവ്നി

വായിക്കുക: ,

Comments Off on ചോദ്യപ്പേപ്പര്‍ ചോര്‍ച്ച : വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാത്തതെന്തെന്ന് രമേഷ് ചെന്നിത്തല

ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്രമാത്രം ഭദ്രമാണ് – സെമിനാര്‍

March 8th, 2017

gcc-consumer-protection-day-speech-by-tp-abu-backer-ePathram
ദുബായ് : സാങ്കേതിക വിദ്യ ഉപ യോഗി ക്കുന്ന കാര്യ ത്തില്‍ മുന്‍ പന്തി യില്‍ നില്‍ക്കുന്ന ഹാക്കേഴ്‌സിന്റെ ശല്യ ത്തില്‍ നിന്ന് അതി നൂതന മായ സാങ്കേ തിക വിദ്യ കൊണ്ട് ഓരോ രുത്തരും അവര വരുടെ ബിസി നസ്സ് വെബ്‌ സൈറ്റും മറ്റും കൂടുതല്‍ ഭദ്ര മാക്കണം എന്ന് ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറ ക്ടര്‍ ടി. പി. അബൂ ബക്കര്‍ പറഞ്ഞു.

യു. എ. ഇ. യിലെ സൈബര്‍ സെക്യൂരിറ്റി വളരെ മികച്ച താണ് എങ്കിലും ഹാക്കേഴ്‌സി ന്റെ ശല്യം ഉണ്ടാകില്ല എന്നു പറയാന്‍ കഴിയുകയില്ല എന്നും ടി. പി. അബൂ ബക്കര്‍ സൂചി പ്പിച്ചു. സാമ്പ ത്തിക മന്ത്രാ ലയം സംഘ ടിപ്പിച്ച ‘ഓണ്‍ ലൈന്‍ ഷോപ്പിംഗ് എത്ര മാത്രം ഭദ്ര മാണ്’ എന്ന വിഷയത്തെ കുറിച്ച് ദുബായില്‍ നടന്ന സമ്മേളന ത്തില്‍ മുഖ്യ പ്രഭാ ഷണം നട ത്തു ക യായി രുന്നു അദ്ദേഹം.

എളിയ നില യില്‍ ആരംഭിച്ച ലുലു ഓണ്‍ ലൈന്‍ ബിസി നസ്സ് ഇന്നി പ്പോള്‍ സൈബര്‍ സെക്യൂരിറ്റി കൂടു തല്‍ മെച്ച പ്പെ ടുത്തി യത് മൂലം ഉപ യോക്താ ക്കളുടെ വിശ്വാസം ആര്‍ജ്ജി ച്ചു വളരെ നല്ല രീതി യില്‍ മുന്നേറുക യാണ്. ലോക ത്തെ ചില്ലറ വില്‍പനയുടെ ഏഴു ശതമാനം മാത്രമേ ഓണ്‍ലൈന്‍ ഷോപ്പിം ഗിന്റെ സംഭാവന യായിട്ടുള്ളൂ.

ബേങ്കിംഗ് രംഗത്ത് മുന്‍ പന്തി യില്‍ നില്‍ക്കുന്ന പല സ്ഥാപന ങ്ങളും സുരക്ഷാ സംവിധാന ങ്ങള്‍ ഉയര്‍ത്തു ന്നതിന്റെ ഭാഗ മായി സെക്യൂരിറ്റി പാസ്സ് വേര്‍ഡ് മാറ്റി ഫോട്ടോ കളിലെ മുഖം തിരി ച്ചറി യുന്ന വിദ്യയും വോയിസ് റെക്ഗ്‌നീ ഷന്‍ സേവനം ഉള്‍പെടെ ബയോ മെട്രിക് സംവിധാന ങ്ങള്‍ ഉപ യോഗിച്ച് തുട ങ്ങി യിരി ക്കുന്നു. ഇത് ഉപ യോ ക്താ ക്കളെ സംബ ന്ധിച്ചട ത്തോളം ആശ്വാസ കര മായ കാര്യ മാണ്.

ഡിജിറ്റല്‍ യുഗ ത്തിലേ ക്കുള്ള ഒരു വലിയ മാറ്റത്തി ലാണ് ലോകം. ഇന്റര്‍ നെറ്റ് സൗകര്യ ങ്ങള്‍ ഉപ യോഗിച്ചു ഓണ്‍ ലൈന്‍ ഷോപ്പിംഗ് എങ്ങനെ ഫല പ്രദ മായി നടത്താം എന്ന അവ ബോധം സാധാരണ ഉപയോ ക്താ ക്കള്‍ക്ക് കൊടു ക്കേണ്ട തുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്രമാത്രം ഭദ്രമാണ് – സെമിനാര്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്രമാത്രം ഭദ്രമാണ് – സെമിനാര്‍

March 8th, 2017

gcc-consumer-protection-day-speech-by-tp-abu-backer-ePathram
ദുബായ് : സാങ്കേതിക വിദ്യ ഉപ യോഗി ക്കുന്ന കാര്യത്തില്‍ മുന്‍ പന്തി യില്‍ നില്‍ക്കുന്ന ഹാക്കേഴ്‌സിന്റെ ശല്യ ത്തില്‍ നിന്ന് അതി നൂതനമായ സാങ്കേ തിക വിദ്യ കൊണ്ട് ഓരോ രുത്തരും അവര വരുടെ ബിസിനസ്സ് വെബ്‌ സൈറ്റും മറ്റും കൂടുതല്‍ ഭദ്ര മാക്കണം എന്ന് ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറ ക്ടര്‍ ടി. പി. അബൂബക്കര്‍ പറഞ്ഞു.

യു. എ. ഇ. യിലെ സൈബര്‍ സെക്യൂരിറ്റി വളരെ മികച്ച താണ് എങ്കിലും ഹാക്കേഴ്‌സി ന്റെ ശല്യം ഉണ്ടാകില്ല എന്നു പറയാന്‍ കഴിയുകയില്ല എന്നും ടി. പി. അബൂബക്കര്‍ സൂചി പ്പിച്ചു. സാമ്പത്തിക മന്ത്രാ ലയം സംഘടിപ്പിച്ച ‘ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്ര മാത്രം ഭദ്രമാണ്’ എന്ന വിഷയത്തെ കുറിച്ച് ദുബായില്‍ നടന്ന സമ്മേളന ത്തില്‍ മുഖ്യ പ്രഭാ ഷണം നടത്തു ക യായിരുന്നു അദ്ദേഹം.

എളിയ നില യില്‍ ആരംഭിച്ച ലുലു ഓണ്‍ ലൈന്‍ ബിസിനസ്സ് ഇന്നി പ്പോള്‍ സൈബര്‍ സെക്യൂരിറ്റി കൂടുതല്‍ മെച്ച പ്പെ ടുത്തി യത് മൂലം ഉപ യോക്താ ക്കളുടെ വിശ്വാസം ആര്‍ജ്ജി ച്ചു വളരെ നല്ല രീതി യില്‍ മുന്നേറുക യാണ്. ലോക ത്തെ ചില്ലറ വില്‍പനയുടെ ഏഴു ശതമാനം മാത്രമേ ഓണ്‍ലൈന്‍ ഷോപ്പിം ഗിന്റെ സംഭാവന യായിട്ടുള്ളൂ.

ബേങ്കിംഗ് രംഗത്ത് മുന്‍ പന്തി യില്‍ നില്‍ക്കുന്ന പല സ്ഥാപന ങ്ങളും സുരക്ഷാ സംവിധാന ങ്ങള്‍ ഉയര്‍ത്തു ന്നതിന്റെ ഭാഗ മായി സെക്യൂരിറ്റി പാസ്സ് വേര്‍ഡ് മാറ്റി ഫോട്ടോ കളിലെ മുഖം തിരി ച്ചറി യുന്ന വിദ്യയും വോയിസ് റെക്ഗ്‌നീ ഷന്‍ സേവനം ഉള്‍പെടെ ബയോ മെട്രിക് സംവിധാന ങ്ങള്‍ ഉപ യോഗിച്ച് തുട ങ്ങി യിരി ക്കുന്നു. ഇത് ഉപ യോ ക്താ ക്കളെ സംബ ന്ധിച്ചട ത്തോളം ആശ്വാസ കര മായ കാര്യ മാണ്.

ഡിജിറ്റല്‍ യുഗത്തിലേ ക്കുള്ള ഒരു വലിയ മാറ്റ ത്തിലാണ് ലോകം. ഇന്റര്‍ നെറ്റ് സൗകര്യ ങ്ങള്‍ ഉപ യോഗിച്ചു ഓണ്‍ ലൈന്‍ ഷോപ്പിംഗ് എങ്ങനെ ഫല പ്രദ മായി നടത്താം എന്ന അവ ബോധം സാധാരണ ഉപ യോക്താ ക്കള്‍ക്ക് കൊടു ക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്രമാത്രം ഭദ്രമാണ് – സെമിനാര്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്രമാത്രം ഭദ്രമാണ് – സെമിനാര്‍

March 8th, 2017

gcc-consumer-protection-day-speech-by-tp-abu-backer-ePathram
ദുബായ് : സാങ്കേതിക വിദ്യ ഉപ യോഗി ക്കുന്ന കാര്യ ത്തില്‍ മുന്‍ പന്തി യില്‍ നില്‍ക്കുന്ന ഹാക്കേഴ്‌സിന്റെ ശല്യ ത്തില്‍ നിന്ന് അതി നൂതന മായ സാങ്കേ തിക വിദ്യ കൊണ്ട് ഓരോ രുത്തരും അവര വരുടെ ബിസി നസ്സ് വെബ്‌ സൈറ്റും മറ്റും കൂടുതല്‍ ഭദ്ര മാക്കണം എന്ന് ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറ ക്ടര്‍ ടി. പി. അബൂ ബക്കര്‍ പറഞ്ഞു.

യു. എ. ഇ. യിലെ സൈബര്‍ സെക്യൂരിറ്റി വളരെ മികച്ച താണ് എങ്കിലും ഹാക്കേഴ്‌സി ന്റെ ശല്യം ഉണ്ടാകില്ല എന്നു പറയാന്‍ കഴിയുകയില്ല എന്നും ടി. പി. അബൂ ബക്കര്‍ സൂചി പ്പിച്ചു. സാമ്പ ത്തിക മന്ത്രാ ലയം സംഘ ടിപ്പിച്ച ‘ഓണ്‍ ലൈന്‍ ഷോപ്പിംഗ് എത്ര മാത്രം ഭദ്ര മാണ്’ എന്ന വിഷയത്തെ കുറിച്ച് ദുബായില്‍ നടന്ന സമ്മേളന ത്തില്‍ മുഖ്യ പ്രഭാ ഷണം നട ത്തു ക യായി രുന്നു അദ്ദേഹം.

എളിയ നില യില്‍ ആരംഭിച്ച ലുലു ഓണ്‍ ലൈന്‍ ബിസി നസ്സ് ഇന്നി പ്പോള്‍ സൈബര്‍ സെക്യൂരിറ്റി കൂടു തല്‍ മെച്ച പ്പെ ടുത്തി യത് മൂലം ഉപ യോക്താ ക്കളുടെ വിശ്വാസം ആര്‍ജ്ജി ച്ചു വളരെ നല്ല രീതി യില്‍ മുന്നേറുക യാണ്. ലോക ത്തെ ചില്ലറ വില്‍പനയുടെ ഏഴു ശതമാനം മാത്രമേ ഓണ്‍ലൈന്‍ ഷോപ്പിം ഗിന്റെ സംഭാവന യായിട്ടുള്ളൂ.

ബേങ്കിംഗ് രംഗത്ത് മുന്‍ പന്തി യില്‍ നില്‍ക്കുന്ന പല സ്ഥാപന ങ്ങളും സുരക്ഷാ സംവിധാന ങ്ങള്‍ ഉയര്‍ത്തു ന്നതിന്റെ ഭാഗ മായി സെക്യൂരിറ്റി പാസ്സ് വേര്‍ഡ് മാറ്റി ഫോട്ടോ കളിലെ മുഖം തിരി ച്ചറി യുന്ന വിദ്യയും വോയിസ് റെക്ഗ്‌നീ ഷന്‍ സേവനം ഉള്‍പെടെ ബയോ മെട്രിക് സംവിധാന ങ്ങള്‍ ഉപ യോഗിച്ച് തുട ങ്ങി യിരി ക്കുന്നു. ഇത് ഉപ യോ ക്താ ക്കളെ സംബ ന്ധിച്ചട ത്തോളം ആശ്വാസ കര മായ കാര്യ മാണ്.

ഡിജിറ്റല്‍ യുഗ ത്തിലേ ക്കുള്ള ഒരു വലിയ മാറ്റത്തി ലാണ് ലോകം. ഇന്റര്‍ നെറ്റ് സൗകര്യ ങ്ങള്‍ ഉപ യോഗിച്ചു ഓണ്‍ ലൈന്‍ ഷോപ്പിംഗ് എങ്ങനെ ഫല പ്രദ മായി നടത്താം എന്ന അവ ബോധം സാധാരണ ഉപയോ ക്താ ക്കള്‍ക്ക് കൊടു ക്കേണ്ട തുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്രമാത്രം ഭദ്രമാണ് – സെമിനാര്‍

Page 67 of 74« First...102030...6566676869...Last »

« Previous Page« Previous « റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ യു. എ. ഇ. സന്ദര്‍ശനം സമാപിച്ചു
Next »Next Page » നാട്ടിക മഹല്ല് ഫാമിലി മീറ്റ് : എം. എ. യൂസഫലി ഉദ്‌ഘാടനം ചെയ്യും »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha