ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരും : മുഖ്യമന്ത്രി പിണറായി വിജയന്‍

July 4th, 2016

pinarayi-vijayan-epathram
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരും എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. സര്‍വീസ് സംഘടനാ പ്രതിനിധി കളു മായി നടത്തിയ ചര്‍ച്ചയി ലാണ് ജീവന ക്കാര്‍ക്ക് പെരുമാറ്റ ച്ചട്ടം കൊണ്ടു വരുമെന്ന് മുഖ്യ മന്ത്രി അറിയിച്ചത്.

പൊതു ജന ങ്ങളോട് മാന്യമായി പെരു മാറാനും അഴിമതി രഹിത ഇടപെടല്‍ നടത്താനും മുഖ്യ മന്ത്രി ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ജീവന ക്കാരുടെ സ്ഥലം മാറ്റ ത്തിന് പൊതു മാനദണ്ഡം കൊണ്ടു വരു മെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്ഥലം മാറ്റത്തില്‍ സര്‍ക്കാരിന്റേത് ഒഴുക്കന്‍ സമീപനാം ആണെന്ന് പ്രതിപക്ഷ സംഘടനകള്‍ കുറ്റ പ്പെടു ത്തി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരും : മുഖ്യമന്ത്രി പിണറായി വിജയന്‍

ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരും : മുഖ്യമന്ത്രി പിണറായി വിജയന്‍

July 4th, 2016

pinarayi-vijayan-epathram
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരും എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. സര്‍വീസ് സംഘടനാ പ്രതിനിധി കളു മായി നടത്തിയ ചര്‍ച്ചയി ലാണ് ജീവന ക്കാര്‍ക്ക് പെരുമാറ്റ ച്ചട്ടം കൊണ്ടു വരുമെന്ന് മുഖ്യ മന്ത്രി അറിയിച്ചത്.

പൊതു ജന ങ്ങളോട് മാന്യമായി പെരു മാറാനും അഴിമതി രഹിത ഇടപെടല്‍ നടത്താനും മുഖ്യ മന്ത്രി ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ജീവന ക്കാരുടെ സ്ഥലം മാറ്റ ത്തിന് പൊതു മാനദണ്ഡം കൊണ്ടു വരു മെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്ഥലം മാറ്റത്തില്‍ സര്‍ക്കാരിന്റേത് ഒഴുക്കന്‍ സമീപനാം ആണെന്ന് പ്രതിപക്ഷ സംഘടനകള്‍ കുറ്റ പ്പെടു ത്തി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരും : മുഖ്യമന്ത്രി പിണറായി വിജയന്‍

പൊതുമേഖല വീണ്ടും വില്‍പ്പനയ്ക്ക്

June 16th, 2016

air-india-privatisation-epathram

ന്യൂഡല്‍ഹി: ഫാക്ടും എയര്‍ ഇന്ത്യയും അടക്കം ഒട്ടേറെ പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തു. കേന്ദ്ര ആസൂത്രണ കമ്മീഷനു പകരമായി മോദി സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ്‌ നിതി ആയോഗ്. 28 പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ്‌ ഇപ്പോഴത്തെ നീക്കം. ഇതിനെതിരെ ആര്‍. എസ്. എസ്. അനുകൂല തൊഴിലാളി സംഘടനയായ ബി. എം. എസ്. അടക്കമുള്ള യൂണിയനുകള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അടിയന്തിരമായി ഈ കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ സമരം നടത്തുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. രാജ്യത്തെ വില്‍ക്കാനുള്ളതാണ്‌ ഈ നീക്കം എന്നു വരെ സംഘടനകള്‍ ആരോപിക്കുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനു പകരം അവയെ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനുള്ള നയം അപലപനീയമാണ്‌. ഈ സ്ഥപനങ്ങളെ ലാഭകരമാക്കാന്‍ കോടികള്‍ മുടക്കി നടത്തി വന്ന പദ്ധതികള്‍ക്ക് തുരങ്കം വെയ്ക്കുന്ന നടപടി ആയി ഇത് എന്ന് തൊളിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു. തല്പ്പര കക്ഷികളെ മുഴുവന്‍ വിളിച്ചു കൂട്ടി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരമുറകളുമായി മുന്നോട്ട് പോവാനാണ്‌ തൊഴിലാളി സംഘടനകളുടെ തീരുമാനം.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on പൊതുമേഖല വീണ്ടും വില്‍പ്പനയ്ക്ക്

മാർത്തോമ്മാ യുവ ജന സഖ്യം തൊഴിലാളി സൗഹൃദ സംഗമം

January 22nd, 2016

abudhabi-marthoma-church-ePathram
അബുദാബി : കുടുംബ ങ്ങളിൽ നിന്നും അകന്ന് ലേബർ ക്യാമ്പു കളിൽ കഴിയുന്ന തൊഴിലാളി കൾക്കായി അബു ദാബി മാർത്തോമ്മാ യുവ ജന സഖ്യം ഒരുക്കുന്ന എട്ടാ മത് സുഹൃത്ത് സംഗമം ജനുവരി 22 വെള്ളിയാഴ്ച 5 മണി മുതൽ മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിൽ നടക്കും.

ഇന്ത്യാ ക്കാരെ കൂടാതെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, വിവിധ അറബ് രാജ്യ ങ്ങൾ എന്നിവിട ങ്ങളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം തൊഴിലാളി കൾ സംഗമ ത്തിൽ പങ്കെടുക്കും.

വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള കലാ രൂപങ്ങ ളുടെ അവതരണം, വിനോദ മത്സര ങ്ങൾ, സ്നേഹ സദ്യ എന്നിവയും ഒരുക്കി യിട്ടുണ്ട്. നിർദ്ധന തൊഴി ലാളി കൾക്ക് വിമാന ടിക്കറ്റ് സൗജന്യ മായി വിതരണം ചെയ്യുന്ന പദ്ധതി യുടെ ഭാഗ മായുള്ള ടിക്കറ്റു കളുടെ വിതരണവും ചടങ്ങിൽ നടക്കും.

ഇടവക വികാരി റവ. പ്രകാശ്‌ എബ്രഹാം, സഹ വികാരി റവ. ഐസ്സക്ക് മാത്യു, സഖ്യം സെക്രട്ടറി സുജിത് വർഗീസ്, കൺവീനർ മാരായ ജിലു ജോസഫ്‌, ദിപിൻ പണിക്കർ എന്നിവർ അടങ്ങുന്ന 25 അംഗ കമ്മറ്റി പ്രവർത്ത നങ്ങ ൾക്ക് നേതൃത്വം നൽകും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on മാർത്തോമ്മാ യുവ ജന സഖ്യം തൊഴിലാളി സൗഹൃദ സംഗമം

അയ്യായിരം തൊഴില്‍ അവസര ങ്ങളുമായി വി. പി. എസ്. ഹെൽത്ത് കെയർ

October 31st, 2015

dr.shamseer-receive-sheikh-khalifa-excellence-award-2014-ePathram
അബുദാബി : ആരോഗ്യ രംഗത്ത് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പില്‍ അടുത്ത മൂന്നു വർഷ ത്തിനുള്ളിൽ അയ്യായിരത്തോളം തൊഴില്‍ അവസര ങ്ങള്‍ ഒരുക്കുന്നു എന്നും ഗ്രൂപ്പിന്റെ പുതിയ സംരംഭ ങ്ങളിൽ സ്വദേശികൾ ഉൾപ്പെടെ യുള്ളവർക്ക് അവസരം നൽകുകയും ചെയ്യും എന്ന്‍ വി. പി. എസ്. ഹെൽത്ത് കെയർ എം. ഡി. ഡോക്ടര്‍ ഷംസീര്‍ വയലിൽ.

ആരോഗ്യ രംഗത്തെ ഏറ്റവും നവീന സംവിധാനങ്ങൾ നടപ്പാക്കി, ലോകത്തെ ഏറ്റവും മികച്ച ചികിൽസ യും മികച്ച സേവനവും നൽകുക എന്നതാണ് ലക്ഷ്യം. യു. എ. ഇ. യെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രം ആക്കുവാനുള്ള യു. എ. ഇ. വിഷൻ 2021 പദ്ധതി യുടെ ഭാഗഭാക്കാവുന്ന തിനായി ചെറുതും വലുതുമായ നിരവധി ദേശീയ അന്തര്‍ ദേശീയ പദ്ധതി കളാണ് വി. പി. എസ്. ഗ്രൂപ്പിനു കീഴില്‍ നടന്നു വരുന്നത്.

അറുപതോളം രാജ്യ ങ്ങളിൽ നിന്നായി 7500 ലേറെ ജീവനക്കാർ വി. പി. എസ്. ഹെല്‍ത്ത് കെയര്‍ഗ്രൂപ്പിനു കീഴിൽ ജോലി ചെയ്യുന്നു. തൊഴിലിൽ വൈദഗ്‌ധ്യം നേടിയവർക്ക് ഏറ്റവും മികച്ച അവസരം ലഭ്യമാക്കി രാജ്യാന്തര സേവനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യ മിടുന്നത് എന്നും അധികൃതര്‍ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on അയ്യായിരം തൊഴില്‍ അവസര ങ്ങളുമായി വി. പി. എസ്. ഹെൽത്ത് കെയർ

Page 10 of 25« First...89101112...20...Last »

« Previous Page« Previous « തണ്ണീര്‍ പന്തല്‍ ‘സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു
Next »Next Page » രാഷ്ട്രീയ സംവാദം ‘കേരളം എങ്ങോട്ട് ?’ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha