ദുബായ് : ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞും യു. എ. ഇ. യിൽ തങ്ങുന്നവര്‍ ഓരോ ദിവസത്തിനും അവരുടെ താമസം നീട്ടിയ ദിവസങ്ങളുടെ പിഴ അടക്കുകയും രാജ്യം വിടാന്‍ ഔട്ട് പാസ്സ് വാങ്ങണം എന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആര്‍. എഫ്. എ) അറിയിച്ചു.
അൽ അവീര്‍ ഇമിഗ്രേഷൻ ഓഫീസിൽ നിന്നും ഔട്ട് പാസ്സ് ലഭിക്കും. അല്ലെങ്കില്‍ എയര്‍ പോര്‍ട്ടുകള്‍, ബോര്‍ഡര്‍ പോയിന്‍റുകള്‍ എന്നിവിടങ്ങളിലെ ഇമിഗ്രേഷൻ ഓഫീസുകളിൽ നിന്നും ഔട്ട് പാസ്സ് കരസ്ഥമാക്കാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: visa-rules, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ദുബായ്, നിയമം, പ്രവാസി