Thursday, January 12th, 2017

യൂണിവേഴ്‌സൽ ഹോസ്പിറ്റലിൽ വൂണ്ട് കെയർ ക്ലിനിക്കിന് തുടക്കമായി

wound-care-clinic-inauguration-universal-hospital-ePathram.jpg

അബുദാബി : ആരോഗ്യ പരിചരണ രംഗത്ത് ഏറ്റവും നവീന സൗകര്യങ്ങൾ ഒരുക്കി 2013 ൽ തുടക്കം കുറിച്ച സ്വകാര്യ മേഖല യിലെ ആശു പത്രി യായ യൂണി വേഴ്‌സൽ ഹോസ്പിറ്റ ലിൽ വൂണ്ട് കെയർ ക്ലിനിക്കിന് തുടക്കമായി.

ലോകത്ത് ഓരോ വർഷവും ദശ ലക്ഷ ക്കണ ക്കിന് ആളു കൾ പ്രമേഹം, രക്ത സമ്മർദ്ദം, പ്രഷർ അൾസർ, പെരി ഫെറൽ വാസ്‌കുലർ ഡിസീസ് എന്നിവ മൂലം ദുരിതം അനു ഭവി ക്കു കയും വ്രണം രൂപപ്പെട്ട് ചികിത്സ പ്രയാസ കര മാവു കയും ചെയ്യുന്നു. പ്രമേഹ അനുബന്ധ രോഗ ങ്ങ ളാൽ കഷ്ട പ്പെടുന്ന രോഗി കൾക്ക് വിദഗ്ധ ചികിത്സ ഒരുക്കുന്ന തിനാ യിട്ടാണ് യൂണി വേഴ്‌സ ൽ ഹോസ്പി റ്റ ലിൽ ഇപ്പോൾ വൂണ്ട് കെയർ ക്ലിനിക്കിന് തുടക്ക മിട്ടി രിക്കുന്നത്.

ദീർഘ കാലം ശയ്യാ അവ ലംബി കളായ രോഗി കൾ, ചലനം ശേഷി നഷ്ട പ്പെട്ട രോഗി കൾ എന്നിവ രിലാണ് സാധാ രണ ‘പ്രഷർ അൾസർ’ ഉണ്ടാ വുന്നത്. പ്രമേഹ രോഗി കളുടെ രക്ത ചംക്ര മണ വ്യവസ്ഥയെ ബാധി ക്കുന്ന രോഗ ങ്ങൾ മൂല മാണ് ശരീര ത്തിൽ മുറി വുകൾ ഉണ്ടാ ക്കുന്നത്. ഇതിനുള്ള മികച്ച ചികിത്സ കളാണ് ഈ ക്ലിനിക്കിൽ നൽകുക.

മികച്ച സാങ്കേതിക വിദ്യ യും വേറിട്ട ചികിത്സാ രീതി കളും ഉപയോ ഗിച്ച് പ്രത്യേക ചികിത്സ യാണ് ഇവിടെ നൽകുക എന്ന് യൂണി വേഴ്‌ സൽ ഹോസ്പി റ്റൽ സ്ഥാപ കനും മാനേജിംഗ് ഡയ റക്‌ടറു മായ ഡോക്ടർ. ഷബീർ നെല്ലി ക്കോട് അറി യിച്ചു. രോഗി കളു ടെയും ഡോക്ടർ മാരു ടെയും നിര ന്തര മായ അഭ്യർത്ഥന മാനി ച്ചാണ് വൂണ്ട് കെയർ ക്ലിനിക്ക് ആരംഭിച്ചത് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

ഉദ്ഘാടന ചടങ്ങിലും തുടർന്ന് നടന്ന വാർത്താ സമ്മേള നത്തിലും ഡോക്ടർ ഷബീർ നെല്ലിക്കോട്, യൂണി വേഴ്‌സൽ ഗ്രൂപ്പ് ചീഫ് ഓപ്പ റേറ്റിംഗ് ഓഫീസർ ഹമദ് അൽ ഹൊസാനി, ചീഫ് മെഡി ക്കൽ ഓഫീസർ ഡോക്ടർ ജോർജി കോശി തുട ങ്ങിയ വർ സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • സമാജം ഹ്രസ്വ ചലച്ചിത്ര മൽസരം 2018
 • എക്‌സ്‌പോ 2020 : അപേക്ഷ കര്‍ക്കായി പുതിയ പോര്‍ട്ടല്‍
 • എമിറേറ്റ്‌സ് ഐ. ഡി. കാർഡ് തിരുത്തു വാൻ 150 ദിർഹം ഫീസ്
 • കോതപറമ്പ് പ്രവാസി കൂട്ടായ്മ യുടെ കുടുംബ സംഗമം
 • എകദിന ക്യാമ്പ് ‘കളി വീടും കുട്ടി പ്പൂരവും’ മലയാളി സമാജ ത്തിൽ
 • പ്രവാസി ഗായക ന്റെ സംഗീത ആൽബം ഹിറ്റ് ചാർട്ടിലേക്ക്
 • മലയാളം മിഷൻ അബു ദാബി ചാപ്റ്റർ ഉദ്ഘാടനം വെള്ളിയാഴ്ച
 • ഇമാറാത്തി ചിൽഡ്രൻസ് ഡേ മാര്‍ച്ച് 15 ന്
 • എല്ലാ വാണിജ്യ സ്ഥാപന ങ്ങള്‍ക്കും വാറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബ്ബന്ധം
 • അന്താരാഷ്ട്ര പുസ്തകോ ത്സവം ഏപ്രില്‍ 25 നു തുടക്ക മാവും
 • കാലാവസ്ഥാ മുന്നറി യിപ്പ് ഫോണി ലൂടെ ജന ങ്ങളില്‍ എത്തിക്കു വാന്‍ സംവിധാനം
 • ഇലക്ട്രോണിക്‌ മാധ്യമ ങ്ങള്‍ക്ക് യു. എ. ഇ. യില്‍ ​പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
 • ആറു​ വാഹന ങ്ങൾ കൂട്ടി യിടിച്ചു : ഒരു മരണം – അഞ്ചു പേർക്കു പരിക്ക്
 • നിയമ വിരുദ്ധ മായി റോഡ് മുറിച്ചു കടന്ന 50,595 പേർ പോലീസ് പിടിയിലായി
 • ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്ച്. ആശുപത്രിക്ക്
 • ദുബായില്‍ കാല്‍ നട യാത്രക്കാര്‍ക്കായി 15 സ്മാര്‍ട്ട് സിഗ്നലുകള്‍ കൂടി
 • സൗദി ഭരണ രംഗത്തേക്ക് വനിതയും : ഡോ. തമാദർ ബിൻത് യൂസഫ് മന്ത്രി യായി അധികാരമേറ്റു
 • സര്‍ക്കാര്‍ സേവന ങ്ങളുടെ ഫീസ് മൂന്നു വര്‍ഷ ത്തേക്ക് വര്‍ദ്ധിപ്പിക്കില്ല
 • രാജ്യമെങ്ങും ശക്തമായ മഴ : രണ്ടു ദിവസം തുടര്‍ന്നേക്കും
 • അഷ്‌റഫ് താമരശ്ശേരിക്ക് ഇത് ചരിത്ര നിയോഗം : ശ്രീദേവിയുടെ മൃതദേഹം ഏറ്റു വാങ്ങി നാട്ടിലേക്ക് അയച്ചു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine