അബുദാബി : ടെലികോം ഡിജിറ്റൽ റെഗുലേറ്ററി അഥോറിറ്റി യുടെ നിയന്ത്രണങ്ങള്‍ പാലിക്കാതെ വി. പി. എൻ. ഉപയോഗിക്കുന്നത് സൈബർ കുറ്റകൃത്യം എന്ന് അധികൃതര്‍. ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ആഭ്യന്തര കാര്യങ്ങള്‍ക്കായി വി. പി. എൻ. ഉപയോഗിക്കുവാന്‍ മാത്രമേ യു. എ. ഇ. യിൽ അനുമതിയുള്ളൂ. സർക്കാർ നിരോധിച്ച വെബ് സൈറ്റു കള്‍ വി. പി. എൻ. വഴി പ്രവേശിക്കുന്നതും ക്രിമിനൽ നടപടികൾക്കു വേണ്ടി വി. പി. എൻ. ഡൗണ്‍ ലോഡ് ചെയ്യുന്നതും കുറ്റകരം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, നിയമം