അബുദാബി :വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കഴിഞ്ഞ വർഷം(2017 ല്‍) 30,402 പേർക്കു പിഴ ചുമത്തി യാതായി അബുദാബി പൊലീസ്.
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം അബുദാബി എമിറേറ്റിൽ കഴിഞ്ഞ വർഷം മൊത്തം 48 ട്രാഫിക് അപകട ങ്ങൾ ഉണ്ടായ തായും മൂന്നു മരണം ഉണ്ടായതായും അഞ്ചു പേർക്ക് ഗുരു തര മായി പരി ക്കേറ്റു എന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടു ക്കുന്നതും അപകട ങ്ങളുടെ ചിത്ര ങ്ങൾ ടുക്കുന്നതും കുറ്റ കരമാണ്. വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോ ഗിച്ചാൽ ഗതാഗത നിയമം 32 പ്രകാരം 800 ദിര്‍ഹം പിഴ യും നാല് ബ്ലാക്ക് പോയന്റു മാണ് ശിക്ഷ.
- യു. എ. ഇ. ഫെഡറൽ ട്രാഫിക് നിയമത്തിൽ ഭേദഗതി
- വേഗ പരിധി : പോലീസ് ബോധ വല്കരണം ആരംഭിച്ചു
- ഡ്രൈവിംഗിനിടെ ഫോണ്‍ വിളി : താക്കീതുമായി ദുബായ് പോലീസ
- ഡ്രൈവിംഗിനിടെ ഫോണ്‍ സംസാരം : പതിനേഴായിരത്തില്‍ അധികം പേര്‍ക്ക് പിഴ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, അബുദാബി, നിയമം, പോലീസ്