ദുബായ് : അന്താരാഷ്ട്ര വിമാന ത്താവള ത്തിലുടെ ഏറ്റവും വേഗത്തില്‍ എമി ഗ്രേഷന്‍ നടപടി കളെല്ലാം പൂര്‍ത്തി യാക്കു വാന്‍ കഴി യുന്ന സ്മാര്‍ട്ട് ഗേറ്റി ലൂടെ യുള്ള യാത്ര ക്കായി സൗജന്യ മായി രജി സ്റ്റര്‍ ചെയ്യുവാന്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സൗകര്യം ഒരുക്കി യതായി അധികൃതര്‍ അറി യിച്ചു.
ഏപ്രില്‍ 4 ചൊവ്വാഴ്ച വരെ സൗജന്യ രജിസ്ട്റേഷന്‍ സംവിധാനം പൊതു ജന ങ്ങള്‍ക്ക് ഉപ യോഗ പ്പെടുത്താം. രാജ്യത്തെ വിവിധ എമി റേറ്റു കളി ലെ വിസ ക്കാര്‍ക്കും ഇവിടെ നിന്ന് സൗജ ന്യമായി രജിസ്റ്റര്‍ ചെയ്യാം. യു. എ. ഇ. താമസ വിസ യുള്ള പാസ് പോര്‍ട്ടും രാജ്യത്തെ തിരി ച്ചറി യല്‍ കാര്‍ഡു മാണ് റജി സ്‌ട്രേഷ നായി സമര്‍പ്പി ക്കേണ്ടത്.
ദുബായ് ഗവൺ മെൻറ് അച്ചീവ് മെന്റ് എക്‌സി ബിഷന്റെ ഭാഗ മായി ദുബായ് ഇമി ഗ്രേഷന്‍ വിഭാഗ മാണ് എട്ടാം നമ്പര്‍ ഹാളില്‍ സ്റ്റാന്‍ഡ് – സി – ഒന്നി ന്റെ ഭാഗ ത്തായി സൗജന്യ സ്മാര്‍ട്ട് ഗേറ്റ് രജി സ്‌ട്രേഷന്‍ ഒരുക്കി യിരി ക്കുന്നത്.
പെതു ജനങ്ങള്‍ ഈ അവസരം പരാമാവധി ഉപ യോഗ പ്പെടുത്ത ണം എന്ന് ദുബായ് ജി. ഡി. ആര്‍. എഫ്. എ. തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ മ്മദ് അല്‍ മർറി വാര്‍ത്താ ക്കുറിപ്പില്‍ അറി യിച്ചു.
- ഇ – ഗേറ്റ് : റജിസ്ട്റേഷന്‍ ആരംഭിച്ചു
- ഇനി മുതല്‍ എമിറേറ്റ്സ് ഐ. ഡി. യി ലും ഇ – ഗേറ്റ്
- അബുദാബി വിമാന ത്താവളത്തില്‍ ഇ – ഗേറ്റ് രജിസ്ട്രേഷന്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, ദുബായ്, നിയമം, പോലീസ്, പ്രവാസി, യു.എ.ഇ.