അബുദാബി : ലുലു ഗ്രൂപ്പും ഡി. സി. ബുക്സും സംയുക്ത മായി നടത്തുന്ന ‘വായന ക്കാരുടെ ലോകം’ പുസ്ത കോത്സവ ത്തിൽ പങ്കെ ടുക്കു വാൻ കവിയും ഗാന രചയി താവു മായ അനിൽ പനച്ചൂരാൻ അബുദാബി യിൽ എത്തുന്നു.
ഏപ്രിൽ 7 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബു ദാബി മദീനാ സായിദ് ലുലു ഹൈപ്പർ മാർക്ക റ്റിൽ നടക്കുന്ന പുസ്ത കോത്സവ ത്തിൽ വായന ക്കാരു മായി അനിൽ പനച്ചൂരാൻ സംവ ദിക്കും.
അബു ദാബി റുവൈസ് മാളി ലെ ലുലു ഹൈപ്പർ മാർക്ക റ്റിലും പുസ്തക മേള നടക്കു ന്നുണ്ട്. അബു ദാബി യിൽ നടക്കുന്ന രണ്ടു പുസ്തക മേള കൾക്കും മികച്ച പ്രതി കരണ മാണ് ലഭി ക്കുന്നത്.
കുട്ടികളടക്കം നൂറു കണക്കിന് വായന ക്കാരാണ് ദിവസവും പുസ്‌തകോ ത്സവ ത്തിനു എത്തുന്നത്. ഈ മാസം 15 വരെ പുസ്‌ത കോത്സവം നീണ്ടു നിൽക്കും. രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ യാണ് സന്ദർശന സമയം.
* ഭാവനയുടെ ലോകം സൃഷ്ടിക്കുന്നതില്‍ വായനയുടെ പങ്ക് വലുതാണ് : ബാലചന്ദ്രമേനോൻ
* വായനാ ദിനം , കവിത, സാഹിത്യം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, വായനക്കൂട്ടം, വ്യവസായം, സാമ്പത്തികം, സാഹിത്യം