അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘടി പ്പിക്കുന്ന ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളി യാഴ്ച വൈകു ന്നേരം എട്ടു മണി ക്ക് സെന്റർ അങ്കണ ത്തിൽ നടക്കും. വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസ്സു കളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർ ത്ഥിക ളെയും ഇസ്‌ലാമിക് സെന്റർ മെംബർ മാരുടെ മക്കളിൽ 10, 12, ഡിഗ്രി ക്ലാസ്സു കളിൽ വിജ യിച്ച കുട്ടിക ളെയും ആദരിക്കും.
ഇന്ത്യൻ എംബസി കൗൺ സിലർ രാജ മുരു കൻ, എൻ. എം. സി. ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് സീമ ഷെട്ടി, സിവിൽ സർവീസ് പരീക്ഷ യിൽ ഉന്നത വിജയം നേടിയ ഷാഹിദ് തിരു വള്ളൂർ എന്നിവർ പരി പാടി യിൽ സംബന്ധിക്കും.
- എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ സ്കൂളിന് മികച്ച വിജയം
- സി. ബി. എസ്. ഇ : റുവൈസ് ഏഷ്യൻ ഇന്റർ നാഷണൽ സ്കൂളിന് മിന്നുന്ന വിജയം
- ഹംദാന്‍ അവാര്‍ഡ് ഗോപിക ദിനേശിന്
- വ്യക്തിഗത മികവുമായി ജോനിറ്റ ജൊസഫ്
- ഫാതിമ റഹ്മ ക്കു ശൈഖ് ഹംദാന്‍ അവാര്‍ഡ്
- ഇരട്ടി മധുരമുള്ള വിജയവുമായി നാഫില അബ്ദുല്‍ ലത്തീഫ്
- വിദ്യാഭ്യാസ പുരസ്കാരം മലയാളി വിദ്യാർത്ഥി കൾക്ക്
- നീറ്റ് പരീക്ഷയിൽ ഉന്നത വിജയവുമായി ജൂലിയ രാജൻ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, കുട്ടികള്‍, ബഹുമതി, വിദ്യാഭ്യാസം