കുവൈറ്റ് : മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയ മുള്ള വനിതാ എ. ബി. എ. (Applied Behavior Analysis) തെറാപ്പിസ്റ്റു കള്‍ക്ക് കുവൈറ്റില്‍ തൊഴില്‍ അവസരം. 750 കുവൈറ്റ് ദിനാര്‍ (ഏകദേശം ഒന്നര ലക്ഷ ത്തോളം രൂപ) പ്രതിമാസ ശമ്പളം ലഭിക്കും. നോര്‍ക്ക റൂട്ട്സ് മുഖേന യാണ് ഇവരെ തെരഞ്ഞെ ടുക്കുക.
എ. ബി. എ. തെറാപ്പി യില്‍ പരി ശീലനം ലഭിച്ച വനിതാ തെറാ പ്പിസ്റ്റു കള്‍ സര്‍ട്ടി ഫിക്കറ്റും ബയോ ഡാറ്റ യും ജൂലായ് 25 നു മുമ്പായി rmt5.norka @ kerala. gov. in എന്ന ഇ -മെയില്‍ വിലാസ ത്തില്‍ അയ ക്കണം എന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീ സര്‍ അറിയിച്ചു.
വിശദ വിവര ങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പ റിലും വിദേശത്തു നിന്നും 00 91 88 02 01 23 45, 00 91 – 471-27 70 540 എന്ന നമ്പറി ലും വിളിക്കാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: norka-roots, ആരോഗ്യം, കുവൈറ്റ്, തൊഴിലാളി