അബുദാബി : കേരളത്തിലെ പ്രളയ ദുരിത ബാധിതർ ക്കായി വസ്ത്ര ങ്ങളും ഭക്ഷണ പദാർ ത്ഥ ങ്ങളും ഉൾ പ്പെടെ പത്തു ടൺ അവശ്യ വസ്തു ക്കൾ സമാഹരിച്ച് അബു ദാബി മാർത്തോമ്മാ ഇടവക യും യുവ ജന സഖ്യ വും ചേർന്നു കേരള ത്തിലേക്ക് അയച്ചു.
മാർത്തോമ്മാ യുവ ജന സഖ്യം കേന്ദ്ര കമ്മിറ്റി യുടെ നേതൃത്വ ത്തിൽ ദുരിത ബാധിത മേഖല കളിൽ ഉടനെ വിത രണം ചെയ്യും എന്നും യുവ ജന സഖ്യം സംഘടി പ്പി ക്കുന്ന ഓണ പ്പരി പാടി കൾ ഉൾപ്പെടെ യുള്ള ആഘോഷ ങ്ങൾ റദ്ദാക്കി എന്നും ബന്ധ പ്പെട്ടവർ അറിയിച്ചു.
ഇട വക വികാരി റവ. ബാബു പി. കുല ത്താക്കൽ, സഹ വികാരി റവ. സി. പി. ബിജു, വൈസ് പ്രസി ഡണ്ട് കെ. വി. ജോസഫ്, ട്രസ്റ്റി മാരായ ബിജു പി. ജോൺ, പി. ജി. സജി മോൻ, സെക്രട്ടറി മാത്യു മണലൂർ, സഖ്യം സെക്ര ട്ടറി ഷിജിൻ പാപ്പ ച്ചൻ, ട്രഷറർ ജസ്റ്റിൻ ചാക്കോ സക്ക റിയ എന്നിവർ സാധന ങ്ങ ളുടെ സമാഹരണ ത്തിനും പാക്കിംഗി നുമായി നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mar-thoma-yuvajana-sakhyam-, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മതം, സാമൂഹ്യ സേവനം