ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 543 തടവു കാരുടെ മോചന ത്തിന് ഉത്തരവിട്ടു.
ബലി പെരു ന്നാള് ആഘോഷ ത്തി നോട് അനു ബന്ധി ച്ചാണ് വിവിധ രാജ്യ ക്കാരായ തടവുകാരെ മോചി പ്പി ക്കു വാന്‍ ശൈഖ് മുഹമ്മദ് നിര്‍ദ്ദേശം നല്‍കിയത്.
തടവു കാരുടെ കുടുംബ ത്തിന് ഇത് സന്തോഷം നല്‍കും എന്നു കരുതുന്നു എന്നും മോചന നടപടി ക്രമ ങ്ങൾ ആരംഭിച്ച തായും ദുബായ് അറ്റോർണി ജനറൽ ഇസ്സാം ഈസ്സാ അൽ ഹുമൈദാൻ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ദുബായ്, നിയമം, പ്രവാസി, യു.എ.ഇ.