അബുദാബി : രാജ്യത്ത് വാട്സാപ്പ് കോൾ അനുവദി ച്ചിട്ടില്ല എന്ന് ടെലി ക്കമ്യൂ ണി ക്കേഷൻ റഗു ലേറ്ററി അഥോറിറ്റി ( ടി. ആർ. എ.) വ്യക്ത മാക്കി.
ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന അഭ്യൂഹ ങ്ങൾ തെറ്റാണെന്ന് അധി കൃതർ അറിയിച്ചു. വൈഫൈ ഉപ യോഗിച്ച് വാട്‌സാപ്പ് കോളു കൾ ചെയ്യാൻ സാധിച്ചു എന്ന് സമൂഹ മാധ്യമ ങ്ങളിൽ പോസ്റ്റു കൾ പ്രചരി ച്ചി രുന്നു. ഈ സാഹചര്യ ത്തി ലാണ് ടി. ആർ. എ. വിശ ദീക രണം നൽകിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്‍നെറ്റ്, നിയമം, യു.എ.ഇ.