May 16th, 2012
ഒമാന്‍ : എട്ടു വയസ്സുകാരി മലയാളി പെണ്‍കുട്ടി ഒമാനില്‍ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു. പത്തനം തിട്ട കോന്നി എനിമുള്ള പ്ളാക്കല്‍ സന്തോഷ് -മിനി ദമ്പതി കളുടെ മകള്‍ അക്ഷയയാണ് (എട്ട്) മരിച്ചത്. സ്കൂള്‍ അവധി ക്കാലത്ത് പിതാവിനെ സന്ദര്‍ശിക്കാന്‍ അമ്മക്കൊപ്പം എത്തിയതാണ് അക്ഷയ.
മുസന്നക്ക് സമീപം മുലദ… കൂടുതല്‍ »
April 13th, 2012
റാസല്‍ഖൈമ: വ്യാഴാഴ്ച പുലര്‍ച്ചെ പുലര്‍ച്ചെ 5.30ഓടെ റാസല്‍ഖൈമ യിലുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളിയും മൂന്ന് ബംഗ്ളാദേശ് സ്വദേശികളും മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളിക്ക് സമീപം വൈശ്യംവീട്ടില്‍ മുഹമ്മദിന്‍െറ മകന് മരക്കരക്കയില്‍ നിസാര്‍ (26)… കൂടുതല്‍ »
March 30th, 2012

അബുദാബി : അബുദാബി തുറമുഖത്തിന് സമീപത്തെ വെയര്‍ഹൗസില്‍ വന്‍ തീപ്പിടുത്തം. പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ നാലു വെയര്‍ഹൗസു കളാണ് വ്യാഴാഴ്ച കത്തി നശിച്ചത്. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നഷ്ടം കണക്കാക്കപ്പെടുന്നു. അഗ്നിശമന സേനാ വിഭാഗവും പോലീസ് സേനയും… കൂടുതല്‍ »
March 2nd, 2012
ഷാര്‍ജ : തൊട്ടടുത്ത ഫ്ലാറ്റില്‍ നിന്നും ഒരു കരച്ചിലും തുടര്‍ന്ന് പുകയും കണ്ടപ്പോള്‍ നിഷാദ് തലേന്ന് തന്റെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ഡോക്ടര്‍ ഉപദേശിച്ച വിശ്രമം മറന്നു. തുടര്‍ന്നങ്ങോട്ട് ഒരു ഹോളിവുഡ് ത്രില്ലര്‍… കൂടുതല്‍ »
August 22nd, 2011
അബുദാബി : മുസ്സഫ യില്‍ വാഹനം അപകടത്തില്‍ പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി പരേതനായ പിനാക്കോട് കൊല്ലേരി അലവി യുടെ മകന് മുഹമ്മദ് ഷരീഫ് (30), കരുവാരകുണ്ട് ഇരിങ്ങാട്ടിരി… കൂടുതല്‍ »