അബുദാബി : പുതു വർഷ പിറവി ദിനമായ 2025 ജനുവരി 1 ബുധനാഴ്ച യു. എ. ഇ. യിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധി ആയിരിക്കും എന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ്. വരുന്ന വര്‍ഷത്തില്‍ രാജ്യത്തെ ആദ്യത്തെ പൊതു അവധിയായിരിക്കും ഇത്.
രാജ്യത്തെ സ്വകാര്യ മേഖലക്കും പുതു വത്സര പിറവി ദിനം വേതനത്തോട് കൂടിയ അവധി ആയിരിക്കും എന്ന് മനുഷ്യ വിഭവ സ്വദേശി വത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: jobs, nri, social-media, അബുദാബി, ആഘോഷം, തൊഴിലാളി, നിയമം, പ്രവാസി, യു.എ.ഇ.