അൽ ഐൻ : ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ.) അൽ ഐൻ – ദുബായ് റൂട്ടിൽ ബസ്സ് സർവ്വീസ് ആരംഭിച്ചു.
ഏപ്രില്‍ 7 മുതല്‍ തുടക്ക മായ റൂട്ട് നമ്പർ E 201 എന്ന സര്‍വ്വീസ്, ദുബായ് അല്‍ ഗുബൈബ ബസ്സ് സ്റ്റേഷനില്‍ നിന്നും അൽ ഐൻ ബസ്സ് സ്റ്റേഷനില്‍ നിന്നും 30 മിനിട്ടു കൾ ഇട വിട്ട് പുറപ്പെടും.
25 ദിർഹം ആണ് ടിക്കറ്റ് ചാര്‍ജ്ജ്. ആർ. ടി. എ. യുടെ നോള്‍ കാര്‍ഡ് ഉപ യോഗിച്ചു മാത്രമേ യാത്ര ചെയ്യാന്‍ കഴി യുക യുള്ളൂ.
പ്രവൃത്തി ദിന ങ്ങളിൽ രാവിലെ 5.30 മുതലും അവധി ദിവസ മായ വെള്ളി യാഴ്ച രാവിലെ ആദ്യത്തെ സർ വ്വീസ് 6.30 നും പുറപ്പെടും. സാധാരണ പ്രവൃത്തി ദിന ങ്ങളിൽ രാത്രി 11.50 നാണ് അവ സാന സർ വ്വീസ് പുറ പ്പെടുക.
എന്നാൽ, വെള്ളി യാഴ്ച അവസാനത്തെ സർവ്വീസ് രാത്രി 12.50 ന് ആയി രിക്കും എന്ന് ആര്‍. ടി. എ. വൃത്ത ങ്ങള്‍ അറിയിച്ചു