അബുദാബി : സാമൂഹിക മാധ്യമങ്ങളി ലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വര്‍ക്ക് കര്‍ശ്ശന മുന്നറി യിപ്പു നല്‍കി അധികൃതര്‍. യു. എ. ഇ. യിൽ വീണ്ടും ലോക്ക് ഡൗണ്‍ ഏർപ്പെടുത്തുന്നു എന്ന രീതി യില്‍ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു.
വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നടപടി സ്വീകരിക്കും. വ്യാജ വാർത്ത പ്രചരിപ്പിച്ചാല്‍ 20,000 ദിർഹം പിഴ ഈടാക്കും എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
#إشاعة#FalseNews pic.twitter.com/Jev7zdRQOP
— MOIUAE (@moiuae) September 26, 2020
സർക്കാർ സംവിധാനങ്ങളിലുള്ള ഔദ്യോഗിക മാധ്യമ ങ്ങളിലെ വാർത്തകൾ മാത്രം വിശ്വസി ക്കണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.