അനധികൃത സ്വത്തു സമ്പാദന കേസ് : ശശികല ജയിലി ലേക്ക്

February 14th, 2017

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ന്യൂദല്‍ഹി : അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ അണ്ണാ ഡി. എം. കെ. ജനറൽ സെക്രട്ടറി വി. കെ. ശശികല ജയിലിലേക്ക്. വിചാ രണ ക്കോടതി വിധിച്ച ശിക്ഷ യാണ് സുപ്രീം കോടതി ഇന്ന് ശരിവച്ചത്. ജസ്റ്റിസ് പി. സി. ഘോഷ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്

2014ൽ ബെംഗളൂരു വിലെ വിചാരണ കോടതി പ്രതികൾക്കു നാലു വർഷം തടവും പിഴയും വിധി ച്ചിരുന്നു. വിധി ശരി വച്ച തോടെ വി. കെ. ശശികല നാലു വർഷം തടവ് അനുഭവിക്കണം. 10 കോടി രൂപ പിഴയും അടയ്ക്കണം.

2015ൽ കർണ്ണാടക ഹൈ ക്കോടതി എല്ലാവരെയും കുറ്റ വിമുക്തരാക്കി യിരുന്നു. ഇതേ ത്തുടർന്നു കർണ്ണാടക സർക്കാർ സുപ്രീം കോടതിയെ സമീപി ക്കുക യായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോൾ വിധി വന്നി രിക്കുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on അനധികൃത സ്വത്തു സമ്പാദന കേസ് : ശശികല ജയിലി ലേക്ക്

വായ്പാ തട്ടിപ്പ് മല്ല്യയ്ക്കെതിരെ സി.ബി. ഐ കുറ്റപത്രം സമര്‍പ്പിച്ചു

January 25th, 2017

vijay mallya

ന്യൂഡല്‍ഹി : വായ്പാ തട്ടിപ്പുകേസില്‍ മദ്യരാജാവ് വിജയ് മല്ല്യയ്ക്കെതിരെ സി.ബി.ഐ 1000 പേജടങ്ങുന്ന കുറ്റപത്രം സമര്‍പ്പിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ നല്‍കിയ വായ്പയിലൂടെ ബാങ്കിന് 1300 കോടി രൂപ നഷ്ടമുണ്ടായതിന്റെ പേരിലാണ് കേസ്. വായ്പയുടെ ഒരു ഭാഗം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മാറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

തിങ്കളാഴ്ച മല്ല്യയുടെ വീടുകള്‍, ഓഫീസുകള്‍ മുതലായ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുകയും ഐ.ഡി.ബി.ഐ ബാങ്കിനെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യോഗേഷ് അഗര്‍വാളടക്കം 9 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയും ചെയ്തു.

- അവ്നി

വായിക്കുക: , ,

Comments Off on വായ്പാ തട്ടിപ്പ് മല്ല്യയ്ക്കെതിരെ സി.ബി. ഐ കുറ്റപത്രം സമര്‍പ്പിച്ചു

Page 20 of 20« First...10...1617181920

« Previous Page « അബുദാബി കിരീട അവകാശി ഇന്ത്യയില്‍ : നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു
Next » ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha