തിരുവനന്തപുരം : 2020 വർഷത്തേക്കുള്ള ഐ. ടി. ഐ. അഡ്മിഷനുള്ള അപേക്ഷ കള്‍ സെപ്റ്റംബര്‍ 24 വൈകു ന്നേരം 5 മണിക്കു മുന്‍പായി അക്ഷയ സെന്റർ വഴിയോ സ്വന്തമായോ ഓൺ ലൈൻ ആയി സമർപ്പിക്കാം.
അപേക്ഷ ഫീസ് 100 രൂപ. ആകെ സീറ്റു കളുടെ 10 % മുന്നാക്ക വിഭാഗ ങ്ങളിലെ സാമ്പത്തിക പിന്നാക്ക ക്കാര്‍ക്ക് സംവരണം ചെയ്തി ട്ടുണ്ട്. വനിതാ ട്രെയിനി കൾക്കായി 30 % സീറ്റ് മാറ്റി വെച്ചിട്ടുണ്ട്.
പട്ടിക വർഗ്ഗം, ന്യൂനപക്ഷം, എൽ. ഡബ്ല്യു. എഫ്. ട്രെയിനി കളിൽ നിന്നും വേണ്ടത്ര അപേക്ഷ കൾ കഴിഞ്ഞ വർഷത്തിൽ ലഭിക്കാത്തതിനാൽ ഈ വിഭാഗത്തിൽ പ്പെട്ട ട്രെയിനി കൾ അപേക്ഷിക്കണം എന്നും പബ്ലിക് റിലേഷന്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
വിശദ വിവര ങ്ങൾക്ക് വെബ് സൈറ്റില്‍ ഐ. റ്റി. ഐ. അഡ്മിഷൻസ് 2020 ൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ് പെക്ടസിൽ ലഭിക്കും.
- Click : Govt iTi Admission