അദ്ധ്യാപക നിയമനം : സി – ടെറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

August 20th, 2019

cbse-c-tet-registration-started-at-online-ePathram
തിരുവനന്തപുരം : സി. ബി. എസ്. ഇ. നടത്തുന്ന അദ്ധ്യാ പക യോഗ്യതാ നിര്‍ണ്ണയ പരീക്ഷ – സി-ടെറ്റ് (സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) നു വേണ്ടി യുള്ള അപേക്ഷ കള്‍ സ്വീകരിച്ചു തുടങ്ങി.

ഒന്നു മുതല്‍ എട്ടു വരെ യുള്ള ക്ലാസ്സുകളി ലേ ക്കുള്ള അദ്ധ്യാപക രുടെ നിയമന ത്തിനു വേണ്ടി യുള്ള പരീക്ഷ ഡിസംബര്‍ എട്ടി നു നടക്കും. ഉദ്യോഗാര്‍ത്ഥി കള്‍ക്ക് സി-ടെറ്റ് വെബ് സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

രണ്ടു പേപ്പറുകള്‍ ആയിട്ടാണ് പരീക്ഷ കള്‍. ഒന്നാം പേപ്പര്‍ പ്രൈമറി അദ്ധ്യാ പകര്‍ക്കു വേണ്ടിയും (ഒന്നാം ക്ലാസ്സു മുതല്‍ അഞ്ചാം ക്ലാസ്സു വരെ) രണ്ടാമത്തെ പേപ്പര്‍ എലിമെന്ററി അദ്ധ്യാപകര്‍ക്കു വേണ്ടിയും (6 മുതല്‍ 8 വരെ) ഉള്ള താണ്.

ഒരു പേപ്പര്‍ എഴുതുന്നവര്‍ പരീക്ഷാ ഫീസ് 700 രൂപ അട ക്കണം. രണ്ടു പരീക്ഷ യും എഴുതുന്ന വര്‍ 1200 രൂപയും അടക്കണം. സംവരണ വിഭാഗ ങ്ങള്‍ക്ക് ഇതിന്റെ പകുതി മാത്രം ഫീസ് അടച്ചാല്‍ മതി. സെപ്റ്റംബര്‍ 23 വരെ ഫീസ് അടക്കുവാനും കഴിയും.

സെപ്റ്റംബര്‍ 18 വരെ ഓണ്‍ ലൈനില്‍ അപേക്ഷ സമര്‍പ്പി ക്കുവാന്‍ ഇവിടെ ക്ലിക്ക്  ചെയ്യാവുന്ന താണ്. രാജ്യത്ത് 110 കേന്ദ്ര ങ്ങളിലായി 20 ഭാഷ കളില്‍ പരീക്ഷ നടക്കും.

സര്‍ക്കാര്‍, കേന്ദ്രീയ വിദ്യാ ലയ, എന്‍. വി. എസ്, ടിബറ്റന്‍ സ്‌കൂളു കള്‍ എന്നി വിട ങ്ങളി ലേക്കുള്ള അദ്ധ്യാപക നിയമന ത്തിന് സി – ടെറ്റ് സ്‌കോര്‍ പരിഗ ണിക്കും.

- pma

വായിക്കുക: , , ,

Comments Off on അദ്ധ്യാപക നിയമനം : സി – ടെറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വാക്ക്‌ ഇന്‍ – ഇന്റര്‍വ്യൂ തിങ്കളാഴ്ച

February 3rd, 2019

job-hunter-interview-government-job-ePathram
തൃശൂര്‍ : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡിസൈര്‍ തസ്‌തിക യില്‍ നിയമനം നടത്തുന്നു. താല്‍പ്യ മുളളവര്‍ ഫെബ്രുവരി 4  തിങ്കളാഴ്ച രാവിലെ 10.45 ന്‌ കളക്‌ട റേറ്റില്‍ പ്രവര്‍ത്തി ക്കുന്ന ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീ സില്‍ അഭി മുഖ ത്തിന്‌ എത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-23 60 644.

- pma

വായിക്കുക: , ,

Comments Off on വാക്ക്‌ ഇന്‍ – ഇന്റര്‍വ്യൂ തിങ്കളാഴ്ച

മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ : ഇന്റർവ്യൂ അഞ്ചിന്

February 3rd, 2019

kerala-govt-dismissed-doctors-medical-education-department-ePathram

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ എമർ ജൻസി മെഡിസിൻ വിഭാഗ ത്തിലെ അസി സ്റ്റന്റ് പ്രൊഫസർ തസ്തിക യിലേ ക്കുള്ള ഇന്റർവ്യൂ ഈ മാസം അഞ്ചിന് നടക്കും.

അതേ ദിവസം നിശ്ചയി ച്ചിരുന്ന അനസ്തീഷ്യ, റേഡിയോ ഡയഗ നോസിസ് വിഭാഗ ങ്ങളിലെ അസി സ്റ്റന്റ് പ്രൊഫ സർ ഇന്റർ വ്യൂ മറ്റൊരു ദിവസ ത്തേക്ക് മാറ്റി വെച്ചി ട്ടുണ്ട്.

പി. എൻ. എക്സ്. 415/19

- pma

വായിക്കുക: , ,

Comments Off on മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ : ഇന്റർവ്യൂ അഞ്ചിന്

Page 6 of 6« First...23456

« Previous Page « വനിതകൾക്കും യുവാക്കൾക്കും അര്‍ഹ മായ പ്രാതിനിധ്യം ഉണ്ടാകണം : രാഹുൽ ഗാന്ധി
Next » വാക്ക്‌ ഇന്‍ – ഇന്റര്‍വ്യൂ തിങ്കളാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha